0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]

Author : Kambikathakal Read All Parts 2.8K

പ്രേശ്നമുണ്ടായി പിരിയേണ്ടി വന്നാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് എന്നെയും ലക്കിയെയും ആയിരിക്കും നിനക്കറിയാമല്ലോ ഞങൾ അല്ലാതെ അവൾക്ക് ആരും ഇല്ല ...... നീയായിട്ട് ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷം കെടുത്തരുത് .... ഞാൻ നിന്നോട് യാചിക്കുകയാണ് ...........  നീ കെട്ടുന്നതിനെ ഞാൻ എതിർക്കില്ല ...... അങ്ങനെ ആണേൽ ഞാൻ ലക്കിയെയും കൊണ്ട് ദുബായ് വിടേണ്ടി വരും .......... ഞങ്ങളുടെ ജീവിതം അവിടെ സേഫ് ആയിരിക്കില്ല ........

ശ്യാം ........  ഇല്ല സാനി ....... ഞാൻ അവളോട് എന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട് ........ ഹേമ വീഡിയോ എടുത്തതടക്കം ..... ഞാൻ ഒന്നും അവളിൽ നിന്നും ഒളിച്ചു വച്ചിട്ടില്ല ..... ok  .... അവൾക്ക് ഇഷ്ടമില്ലാതെ ഞാൻ അവളെ ശല്യം ചെയ്യില്ല .....  പ്രോമിസ്സ് .......  പക്ഷെ അവൾ ഈ കുഞ്ഞിന്റെ കാര്യത്തിൽ നിന്നെ രക്ഷിക്കാൻ നോക്കുന്നതുകൊണ്ടാ എനിക്ക് അവളെ കൂടുതൽ ഇഷ്ടമായത് ...... നീ ഒരിക്കലും അത് എനിക്ക് അറിയാമായിരുന്നു ..... നീ എന്നോട് എല്ലാം പറഞ്ഞിരുന്നു എന്നൊന്നും അവളോട് പറയരുത് .... അവിടെയാണ് എന്റെ അഭിമാനം നഷ്ടപ്പെടുന്നത് ..... ഞാൻ ഒരു കൂതറ ആകുന്നത് ....... ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം നിന്റെ മോനെ ..... എന്റെ മോനെ പോലെ അല്ല ..... സ്വന്തം മോനായിട്ട്  ....... പോരെ ..... ഞാനും നീയും ചെയ്യാത്ത ഒരു തെറ്റും ഇല്ല അറിയാമല്ലോ നിനക്ക് ..... പെണ്ണ് കള്ള് .... ഡ്രഗ്സ്സ് ..... എല്ലാം ........ എനിക്ക് സാനിയയെ വിശ്വാസമാണ് ...... ഞാൻ നിനക്ക് ഉറപ്പ് തരുന്നു

💬 Comments

View all comments