0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]

Author : Kambikathakal Read All Parts 2.8K

...... ഞാനോ സാനിയയായിട്ടോ നിനക്കോ നിന്റെ കുടുംബത്തിനോ ഒരു ആപത്തും വരുത്തുകയില്ല ......... നീ പറഞ്ഞാലേ ഞാൻ അവളോട് ഇതിനെ പറ്റി സംസാരിക്കുകയുള്ളു .... ഇല്ലെങ്കിൽ  നിന്റെ ഒരു കള്ള പെണ്ടാട്ടി ആയിട്ട് അവൾക്ക് ജീവിത കാലം മുഴുവൻ ജീവിക്കേണ്ടി വരും .... നീ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കുറിച്ച് നീ ഓർത്തോ ......  ആ കുഞ്ഞിന്റെ അച്ഛന്റെ സ്ഥാനത്ത് അതിന് ഒരാളെ അവൾക്ക് കാണിച്ചു കൊടുക്കേണ്ടി വരില്ലേ ??? .... നിന്നെ അവൾ കാണിച്ചു കൊടുക്കുമെന്ന് നീ കരുതുന്നുണ്ടോ ??/ ഒരു പിഴച്ചുപെറ്റ കുഞ്ഞായി അത് വളരേണ്ടി വരില്ലേ ???  നീയായിട്ട് അവളെ ഒരു വേശ്യ ആക്കരുത് ....... എല്ലാം അറിഞ്ഞിട്ടും അവളെ സ്വീകരിക്കാൻ എനിക്ക് സമ്മതമാണ് ..... അവൾക്ക് കൂടി സമ്മതമായാൽ ........ മാത്രം ......... ഞാനും അത്രക്ക് നല്ലതൊന്നും അല്ലല്ലോ ..... ആരും തൊടാത്ത ഒരു പെണ്ണിനെ ആഗ്രഹിക്കാൻ .......

എന്ത് പറയണമെന്ന് അറിയാതെ ഞാൻ കുറച്ചു സമയം മതിലിൽ ചാരി നിന്നു ....... അവൻ പറയുന്നത് എല്ലാം കാര്യമാണ് ......... അവൾക്കും ജീവിക്കണം ആ കുഞ്ഞിനെ വളർത്തണം .... അതിന് ഒരുഅച്ഛനും അവൾക്ക് ഒരു ഭർത്താവും  വേണം ....... ഒരു മാന്യമായ ജീവിതം ..... എന്നെ കൊണ്ട് അത് കൊടുക്കാൻ പറ്റില്ല .......

ഞാൻ ...... ഒരു സമ്മർദവും ഇല്ലാതെ അവൾക്ക് നിന്നെ ഇഷ്ടമായാൽ ഞാൻ ok  പറയും ....... അവൾക്ക് നിന്നെ ഇഷ്ടമായാൽ മാത്രം ........ എന്നെ ഒരു സഹായത്തിനും വിളിക്കരുത് ..... ഞാൻ മാക്സിമം നിങ്ങളിൽ നിന്നും

💬 Comments

View all comments