0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]

Author : Kambikathakal Read All Parts 2.8K

ചെറുതായി ഇഷ്ടപ്പെട്ടു തുടങ്ങി ....... ഞാൻ മനഃപൂർവം അവളിൽ നിന്നും ഒഴിവാക്കാൻ നോക്കി ..... ചിലപ്പോൾ എന്റെ സമീപനം അവളെ ശ്യാമിലി നിന്നും അകത്താൻ സാധ്യതയുണ്ട് ......... ശ്യാം കളിക്കുന്നത് ഒരു തരം മൈൻഡ് ഗെയിം ആണ് ....... അത് എനിക്കും നന്നായി അറിയാം ....... ഞാൻ എന്റെ കുഞ്ഞിനെ അവളുടെ മുന്നിൽ വച്ച് മനഃപൂർവം താലോലിക്കും .......  ആ ഫീൽ എനിക്ക് എതിരെ ശ്യാം നന്നായി ഉപയോഗിക്കും .......

പോകുന്നതിന് മൂന്ന്  ദിവസം മുന്നേ .......

ശ്യാം ...... ഡോ .... താനിനി കെട്ടുന്നില്ലേ ......

സാനിയ അതിന് മറുപടിയൊന്നും പറഞ്ഞില്ല ........

ശ്യാം ..... ഞാൻ ഫ്രീയാ നോക്കുന്നോ ..... പിന്നെ എന്റെ കഴിഞ്ഞുപോയ ജീവിതത്തെ പൊക്കി പിടിച്ചുകൊണ്ട് വരാതിരുന്നാൽ നമുക്ക് നോക്കാം ..... ഞാൻ തന്റെ പാസ്റ്റും നോക്കുന്നില്ല ......  ആലോചിക്ക് ..... എത്രയും പെട്ടന്നയാൾ അത്രയും നന്ന് .....  സമയം വേണോ ?

സാനിയ ..... വേണ്ടാ ..... ഞാൻ ഒക്കെയാണ് ....... എനിക്ക് സമ്മതം ...... പിന്നെ നമ്മൾ ഒരുമിച്ചാൽ അന്നുമുതൽ പിന്നോട്ടുള്ളത് ഒന്നും നമ്മൾ സംസാരിക്കില്ല .....അതിനൊന്നും ഞാൻ മറുപടിയും പറയില്ല ...... എന്നാൽ എനിക്ക് സമ്മതം

ശ്യാം ..... നമുക്ക് ഇത് സാനിയോട് പറയണ്ടേ ??

സാനിയ ...... നമ്മൾ ഒരുമിച്ച് പറയും ....... ചേട്ടനും അത് കേൾക്കുമ്പോൾ സന്തോഷമാകും .........

രണ്ടുപേരും ഒരുമിച്ച് എന്നെ വന്നു കണ്ടു ..... ഞാൻ എല്ലാ ഭാവുകങ്ങളും നേർന്നു ....... പഴയ ജീവിതത്തെക്കുറിച്ച് ഓർത്ത് ജീവിതം നശിപ്പിക്കരുതെന്നും ഞാൻ അവരോട്

💬 Comments

View all comments