Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
ഞാൻ നോക്കാം ...... ചേട്ടൻ വെറുതെ ടെൻഷൻ അടിക്കണ്ടാ ........ എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാവും ...... ഇതിനും ..............
കുറച്ചു ദിവസങ്ങൾക്ക് ശേഷം ലക്കി ഒരു ആൺ കുട്ടിക്ക് ജന്മം നൽകി ....... ടെൻഷൻ ഒന്നും ഇല്ലാതെ ഞങ്ങൾ കുഞ്ഞുമായി വീട്ടിലെത്തി ...... തിരിച്ചു പോകാൻ എനിക്ക് വെറും ഏഴു ദിവസം ....... അച്ഛവും അമ്മയും ഞാനും ഞങ്ങളുടെ കുഞ്ഞും സന്തോഷത്തിലാണ് ....... ഇതറിഞ്ഞ ലക്കിയുടെ അമ്മാവനും ചേട്ടനും രവിയണ്ണനും ഇവരുടെ രണ്ട് ഭാര്യമാരും ചേട്ടന്റെ മോളും രവിയണ്ണന്റെ മോളും വീട്ടിലെത്തി ....... അന്ന് തന്നെ തിരിച്ചുപോകാനാണ് അവർ വന്നതെങ്കിലും 'അമ്മ അവരെ വിട്ടില്ല ..... അവൾക്കും വേണം ബന്ധുക്കൾ ........ കുറച്ചു ദിവസം കഴിഞ്ഞിട്ട് പോയാൽ മതീന്ന് അച്ഛനും പറഞ്ഞു ...... പക്ഷെ രവി അണ്ണൻ അന്ന് തന്നെ തിരിച്ചു പോയി ..... മോൾ പത്തിലാണ് അവളുടെ ക്ലാസ് മുടങ്ങാതിരിക്കാൻ ........ കുഞ്ഞിന്റെ മേൽനോട്ടം ചേട്ടന്റെ ഭാര്യ ഏറ്റെടുത്തു ....... അപ്പോഴാണ് അമ്മ കുറച്ചെങ്കിലും ഫ്രീ ആയത് ........
ശ്യാം ഇപ്പോഴും സാനിയയുമായിട്ടാണ് നടക്കുന്നത് ...... ഒരിക്കലും അവന്റെ ഇഷ്ടം സാനിയയോട് പറഞ്ഞില്ല ...... ശ്യാം അവളെ കൊണ്ട് അവനെ ഇഷ്ടപ്പെടുത്താൻ ശ്രെമിച്ചുകൊണ്ടിരിക്കുകയാണ് ...... അതിന് അവന് വിജയം നേടാൻ കുറച്ചൊക്കെ പറ്റി ..... കാരണം അവൻ അവളെയല്ല സ്നേഹിച്ചത് അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെയാണ് ...... അവളെയും കൊണ്ട് നടക്കാൻ പോകുക അവൾക്ക് ഇഷ്ടമുള്ളത് വാങ്ങി കൊടുക്കുക ..... ഈ അവസ്ഥയിൽ കഴിക്കാൻ പാടില്ലാത്തത് എത്ര പറഞ്ഞാലും വാങ്ങികൊടുക്കാതിരിക്കുക ...... അവൾ ശ്യാമിനെ
💬 Comments
View all comments