Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
പറയല്ലേ ??? എന്റെ കുഞ്ഞല്ലേ ??
ശ്യാം ....... ഡാ .... മയിരേ നീ ആലോചിച്ച് എന്തെന്ന് വച്ചാൽ ചെയ്യ് ഇനി ഒരു മാസം കൂടിയേ ഉള്ളു ..........
ഞാൻ .... നിൽക്കെടാ ഞാൻ ഒന്ന് സാനിയയെ വിളിക്കട്ടെ ........ ഞാൻ സാനിയയെ വിളിച്ചു ....... എന്ത് ചെയ്യണമെന്ന് ആലോചിച്ചു .....
സാനിയ ........ എന്റെ വീട്ടിൽ പോകാൻ പറ്റില്ല ........ പിന്നെ ഞാൻ പ്രേസേവിച്ച് അങ്ങ് തരും .... സ്വന്തം ഭാര്യയോട് പറയണം വളർത്തിക്കൊള്ളാൻ ..... എനിക്ക് എന്റെ ചേട്ടന്റെ കുഞ്ഞിനെ പ്രേസേവിച്ച് നോക്കാനുള്ളതാ ....... പറഞ്ഞില്ലന്ന് വേണ്ടാ ......
ഞാൻ ..... അപ്പൊ നിനക്ക് ഇതിനെ ഉൾക്കൊള്ളാൻ പറ്റില്ലേ ??
അതിനവൾ ഉത്തരം പറഞ്ഞില്ല .........
ഞാൻ പിന്നെ എന്തിനാടി ഞാൻ പോലും അറിയാതെ എന്റെ കുഞ്ഞിനെ നീ വയറ്റിൽ ചുമന്നത് ..... ഒന്ന് പറയാമായിരുന്നില്ലേ ....... നിനക്കറിയാമോ ….. എന്റെ ലക്കി എങ്ങനെ ആണ് ജീവിച്ചതെന്ന് ........ ഞാൻ അവളെ അവിടെപ്പോയി രക്ഷിച്ചില്ലായിരുന്നെങ്കിൽ അവളുടെ ജീവിതം എങ്ങനെ ആകുമെന്ന് ........ ഒരു കുഞ്ഞു വളർന്ന് വലുതാകുന്നത് വരെ ഒരു താങ്ങും തണലുമായി അമ്മയെങ്കിലും കൂടെ കാണണം ............ എല്ലാം നീ തന്നെ ചെയ്ത വച്ചിട്ട് ഇപ്പൊ എന്നോട് ഇങ്ങനെ പറഞ്ഞാൽ ഞാൻ ലക്കിയോട് എന്ത് പറയുമെടി ...... നിനക്ക് മനസാക്ഷി ഇല്ലേ ......
സാനിയ പെട്ടെന്ന് ഫോൺ വച്ചു ..... എനിക്ക് ആകപ്പാടെ ടെൻഷൻ ആയി ...... ശ്യാമിനെ വിളിച്ചാലോന്ന് ആലോചിച്ചു .... പിന്നെ വേണ്ടന്ന് വച്ചു ....... ആകപ്പാടെ ടെൻഷൻ ......
💬 Comments
View all comments