0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]

Author : Kambikathakal Read All Parts 2.8K

എന്റെ കുഞ്ഞ് .......

ഞാൻ ഓഫീസിൽ നിന്നും തിരിച്ചെത്തി ........ സന്ധ്യ ആയതിനാൽ ലക്കിയെ കൂട്ടാതെ  ഞാൻ ഒറ്റക്കാണ് സൂപ്പർ മാർക്കെറ്റിൽ പോയത് ........ ഫോൺ ഡൈനിങ്ങ് ടേബിളിൽ വച്ച് എടുക്കാൻ മറന്നുപോയി .........  വന്നപ്പോൾ അതുപോലെ തന്നെ ഫോൺ അവിടെയുണ്ട് .........  പിറ്റെന്ന് ഞാൻ വരുമ്പോൾ സാനിയ വീട്ടിലുണ്ട് ഞാൻ വിശേഷങ്ങൾ തിരക്കി ബെഡ് റൂമിലേക്ക് പോയി .........  പിറ്റേന്ന് ശ്യാമും സാനിയയും നാട്ടിലേക്ക് പോകുകയാണ് പ്രേസവം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞേ തിരിച്ചു വരൂ ......... അവർ സന്തോഷത്തോടെ യാത്രയായി ...... പക്ഷെ ലക്കിയുടെ മുഖത്ത് എപ്പോഴും കാണുന്ന ആ സന്തോഷമൊന്നും ഞാൻ കണ്ടില്ല ...... എനിക്കവളെ ഫേസ് ചെയ്യാൻ തന്നെ വലിയ വിഷമം ആണ് ........

ഞാൻ ശ്യാം തന്ന ഒരു ലക്ഷം രൂപ അവന്റെ അക്കൗണ്ടിലേക്ക് തിരികെ ഇട്ടു ...... എനിക്ക് നല്ല ടെൻഷൻ .......  ക്യാഷ് കിട്ടിയിട്ടും ശ്യാം റിപ്ലൈ തന്നില്ല ...... ലക്കി എന്തോ അമ്മയോട് മാറി നിന്ന് സംസാരിക്കുന്നു ........ ഇതുവരെ ഇല്ലാത്തതാണ് അങ്ങിനെയൊന്നും .........  എന്നാലും അവൾ എനിക്ക് മുന്നിൽ ഹാപ്പിയാണ് ........... ഞാനും മാക്സിമം അഭിനയിക്കാൻ ശ്രെമിച്ചു ....... എന്റെ ഉള്ളിലെ സങ്കടം പറയാൻ ആരുമില്ലാതെപോയി .......... എന്നാലും ലക്കി എന്നെ മനസ്സിലാക്കുന്നുണ്ടായിരുന്നു ........ എന്റെ ചെറിയൊരു ടെൻഷൻ പോലും അവൾക്ക് മനസ്സിലാകും ........

അമ്മയും അച്ഛനും വന്ന് ലക്കിയെയും കുഞ്ഞിനേയും നാട്ടിലേക്ക് കൊണ്ടുപോയി .... കുഞ്ഞിന് ദേഹത്ത് ചെറിയ കുമിളകൾ പോലെ .... അവൻ എപ്പോഴു കരയുകയാണ് ........ ഞാനും ഒന്നും മിണ്ടിയില്ല

💬 Comments

View all comments