0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]

Author : Kambikathakal Read All Parts 2.8K

........ ഞാൻ ചെയ്ത ആ അപരാധം ഓർത്ത് ഞാൻ നീറിപ്പുകയുകയാണ് ......  സാനിയക്ക് എന്നിലുണ്ടാകുന്ന കുഞ്ഞിനെ അവൾക്ക് ഉൾക്കൊള്ളാൻ പറ്റില്ലാന്ന് എന്നോട് പറഞ്ഞതോർത്തപ്പോൾ എനിക്ക് ഇപ്പോഴും ഒരെത്തും പിടിയും കിട്ടിയില്ല ........ പിന്നെ എന്തിന് അവൾ എന്നോട് പോലും പറയാതെ അതിനെ വയറ്റിൽ ചുമന്നു .........  എന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ അച്ഛൻ എന്നെ വീട്ടിലേക്ക് വിളിച്ചെങ്കിലും എനിക്ക് പോകാൻ തോന്നിയില്ല ......

ഇതിനിടയിൽ ലക്കി എന്നെ വിളിച്ച് സാനിയ പ്രസവിച്ച കാര്യം പറഞ്ഞു ..... പെൺകുഞ്ഞാണ് ........ എന്റെ മനസ്സ് നീറി പുകഞ്ഞു .......  സാനിയ പ്രസവിച്ചിട്ട് ഇപ്പൊ മൂന്ന് മാസം ആയിക്കാണും .......  എന്റെ കുഞ്ഞ് ഇപ്പോൾ എന്തുചെയ്യുകയാവും ..... അവൾ അതിനെ നോക്കുമോ ??? ഞാൻ ശ്യാമിന്റെ മൊബൈലിലേക്ക് ഒരു മെസേജ് അയച്ചു ....PLS CALL ME ..... വൈകുന്നേരം ആയിട്ടും അവൻ അത് നോക്കിയതുപോലുമില്ല .......  ഞാൻ ലാസ്‌റ് വ്യൂ നോക്കി ..... ഇവിടുന്ന് പോയതിന് ശേഷം അവൻ വാട്ട്സ് ആപ്പ് തുറന്നിട്ടില്ല ..... എല്ലാം കൊണ്ടും ഊമ്പി ........ അവർ നാട്ടിൽ എവിടെ  ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ അങ്ങോട്ട് പോകാമായിരുന്നു ......... ഞാൻ ലക്കിയെ വിളിച്ചു ........

ലക്കി ...... ഹാലോ ...

ഞാൻ.... എന്തുണ്ടെടി വിശേഷം .....

ലക്കി .... നല്ല വിശേഷം .......

ഞാൻ ...... പിന്നെ സാനിയ നിന്നെ വിളിച്ചോ ??

ലക്കി  ....... വിളിച്ചിരുന്നു ....... ഞാൻ പോയി ഹോസ്പിറ്റലിൽ ........കുഞ്ഞിനെ കണ്ടു ...... നല്ല സുന്തർ വാവ ......

ഞാൻ ..... അവളിപ്പോൾ

💬 Comments

View all comments