Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
എവിടെയാ ??
ലക്കി ..... അവർ പോയല്ലോ ...... എവിടെ ആണെന്നൊന്നും എനിക്ക് അറിയില്ലാ ............ ചേട്ടനോട് പറഞ്ഞില്ലേ ?? ചേട്ടനോട് പറഞ്ഞു കാണുമെന്ന് വിചാരിച്ച് ഞാൻ കൂടുതലൊന്നും ചോദിക്കാൻ പോയില്ല ......
ഞാൻ ...... കുഞ്ഞോ ??
ലക്കി ...... പിന്നെ അവരുടെ കുഞ്ഞിനെ അവർ കൊണ്ട് പോകതിരിക്കുമോ ??
ഞാൻ ..... അതല്ല ..... ഞാൻ ചോദിച്ചത് .... അവളുടെ വീട്ടിൽ വല്ലതും ആക്കിയിട്ട പോയോന്നാണ് .......
ലക്കി ..... കാക്കക്ക് താൻ കുഞ്ഞും പൊന്കുഞ്ഞാ ..... മനസ്സിലായോ ....... ലക്കിയുടെ ശബ്ദം ഇടരുന്നത് പോലെ എനിക്ക് തോന്നി ...... ( തോന്നിയത് ആയിരിക്കുമോ )
ഞാൻ ..... ഇനി എന്നാ ഇങ്ങോട്ട് ....
ലക്കി ..... അടുത്തമാസം ...... അമ്മയുടെ ലീവ് അപ്പോയേ ശരിയാകു ..... ഞാൻ..... എല്ലാരും വരുന്നുണ്ടോ ??
ലക്കി ...YES ...........
ഞാൻ .... ശരിയപ്പോൾ
ഞാൻ ഫോൺ വച്ചു .... മനസ്സിൽ ഒരുപാട് ചിന്തകൾ ഓടിനടന്നു ..... എന്റെ കുഞ്ഞ് .... ഇനി അതിന്റെ ഭാവി എന്താകുമോ എന്തോ ....... ഞാൻ കാരണം ..... എനിക്ക് ഓർക്കാൻ കൂടി വയ്യ ........ സ്വന്തം സുഖത്തിനു വേണ്ടി മാത്രം പെണ്ണിനെ തിരക്കിയിറങ്ങിയ ഞാൻ എന്റെ മോളുടെ ഭാവി ഓർത്തു ഞാൻ ഇന്നു ദുഖിക്കുന്നു .........
നാട്ടിലെ കൂട്ടുകാരെ വിളിച്ച് സാനിയയുടെയും ശ്യാമിന്റെയും വീട്ടിൽ തിരക്കാൻ പറഞ്ഞു ...... പക്ഷെ എങ്ങിനെയൊക്കെ നോക്കിയിട്ടും അവരെ കണ്ടെത്താനായില്ല ....... ജീവിതത്തിൽ ആദ്യമായി ഒറ്റക്ക് ആയിപ്പോകുന്ന പെൺകുട്ടികളെ കുറിച്ചു ഞാൻ ഓർത്തു ............
💬 Comments
View all comments