Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
ഒരിക്കൽ അവൾ ദുബായ് മസ്സാജ് സെന്ററുകളിൽ എത്തപ്പെടും ........ ഓരോരുത്തന്മാരും അവളെ കൊത്തിവലിക്കും .... ഹോ എനിക്ക് ആലോചിക്കാൻ കൂടി വയ്യാ .... എന്റെ മോൾ ........ ദൈവമേ ഞാൻ ചെയ്ത പാപങ്ങൾക്ക് എന്റെ കുഞ്ഞിനെ ബലിയാടാക്കരുതേ ......... പിന്നെ ഞാൻ ദൈവത്തോട് യാചിക്കുകയായിരുന്നു ....... ഓഫീസിൽ പോകാൻ തോന്നുന്നില്ല ....... മിക്ക ദിവസവും ലീവ് ആണ് ....... ഓഫ്ഫീസിൽ നിന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി .......... ദിവസ്സവും ഒന്ന് ഉറങ്ങി കിട്ടാൻ രണ്ട് കുപ്പിയെങ്കിലും വേണം .......
വീണ്ടും നാട്ടിലെ കൂട്ടുകാരെ വിളിച്ച് അവരെ തപ്പാൻ ഞാൻ പറഞ്ഞു ........ കണ്ടുപിടിച്ചാൽ ഇരുപത്തിഅഞ്ചുലക്ഷം രൂപ ............ (പക്ഷെ അത് അവന്മാർ എന്റെ വീട്ടിൽ അറിയിക്കുമെന്ന്ഞാൻ ഒരിക്കലും കരുതിയില്ലാ )
അവസാനം എന്നെ ഓഫീസിൽ നിന്നും ടെർമിനേറ്റ് ചെയ്യുന്നു .......... ഇനി കുറച്ചു ദിവസംകൂടി ഓഫീസിൽ പോകണം ........ വിസ ക്യാൻസൽ ആയിട്ടില്ല .......
ഒരാഴ്ച കഴിഞ്ഞു ...... ലക്കിയും അച്ഛനും അമ്മയും ദുബായിൽ എത്തി ………. ഞാൻ അവരെ പിക്ക് ചെയ്യാൻ പോകാമെന്ന് പറഞ്ഞിരുന്നു ......... പക്ഷെ ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ ലേറ്റ് ആയി .... ലക്കി ഉള്ളതുകൊണ്ട് കുഴപ്പമില്ല അവൾക്ക് ടാക്സി പിടിച്ചു വരാൻ അറിയാം ..... ഞാൻ ലക്കിയുടെ നമ്പറിൽ വിളിച്ചു .... ലക്കി ഫോൺ എടുക്കുന്നില്ല ..... ഞാൻ മെസേജ് അയച്ചു ..... എനിക്ക് എത്താൻ പറ്റില്ല നിങ്ങൾ ഒരു ടാക്സി പിടിച്ചു വരാമോ .....
ലക്കി ....ഓക്കേ പറഞ്ഞു ..... ഞാൻ ഓഫിസിൽ തന്നെ ഇരുന്നു ..........
ഞാൻ വീട്ടിലെത്തി
💬 Comments
View all comments