0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]

Author : Kambikathakal Read All Parts 2.8K

.... എല്ലാവരും വന്നിരിക്കുന്നു ..... വീട്ടിൽ അവർ കൊണ്ട് വച്ച പെട്ടിയൊക്കെ ഉണ്ട് ....അവർ പുറത്ത് പോയതായിരിക്കും ..... ഞാൻ ഒരു ചായ ഇട്ടു കുടിച്ചിട്ട് സെറ്റിയിൽ കിടന്നു ....... ലക്കി വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റു .......... ലക്കി കുഞ്ഞുമായി അകത്തേക്ക് വന്നു .... ഞാൻ അവളുടെ കയ്യിൽ നിന്നും അവനെ വാങ്ങി ..... കുഞ്ഞിന് പേരിട്ടില്ലേ ....

ലക്കി .... ഇട്ടു .... നിഷാൻ ....

ഞാൻ ..... കൊള്ളാല്ലോ ?? നല്ല പേരാണല്ലോ .... നിനക്കിത് എവിടെന്ന് കിട്ടി  .....

ലക്കി .... നമ്മുടെ പേരിലെ അക്ഷരങ്ങൾ എല്ലാം തപ്പിയെടുത്ത് തട്ടിക്കൂട്ടി .......

ഞാൻ മനസ്സിൽ ഓർത്തു .... സാനിയ പ്രേസവിച്ച ആ കുഞ്ഞു എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ ഞാൻ അതിന് നിള എന്ന പേര് ഇടുമായിരുന്നു ..........

അച്ഛനും അമ്മയും വരുന്ന ശബ്ദം കേട്ടു ........ ഞാൻ  വാതിൽക്കലേക്ക് നോക്കി ഒരു കൈക്കുഞ്ഞുമായി അവർ അകത്തേക്ക് വന്നു ........ ഞാൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി ....... ഒരു നാല് മാസം പ്രായം കാണും ..... ഞാൻ അവരുടെ മുഖത്തേക്ക് നോക്കി ....... ലക്കി എന്റെ മുഖത്ത് തന്നെ നോക്കുന്നുണ്ടായിരുന്നു ........ എന്റെ ഓരോ ചലനവും എന്നിക്ക് തന്നെ മനസ്സിലാകുന്നില്ല ......

ലക്കി ...... ഇതും  എന്റെ മോളാ .... പേര് നിള .... അതും നമ്മളുടെ പേരിൽ നിന്നും ഞാൻ തപ്പിയെടുത്തതാ ........ എന്റെ കണ്ണുകൾ നിറഞ്ഞു ........ എനിക്ക് എന്ത് പറയണമെന്ന് അറിയില്ല ..... എനിക്ക്  അവരുടെ 

💬 Comments

View all comments