Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
ദിവസം കൂടെ താമസിച്ച എന്നോട് ചേട്ടന് ഇത്രയും ഇഷ്ടം ആണെങ്കിൽ ഈ കുഞ്ഞിന്റെ കാര്യം എനിക്ക് മനസ്സിലാകും ....... എന്നെ ഇങ്ങോട്ട് ആരും അറിയാതെ കൊണ്ട് വന്നില്ലേ ........ അതിന് മുൻപ് ഒരുപാട് നാൾ ഞാൻ ചേട്ടനോടൊത്ത് ജീവിച്ചു .......ചേട്ടൻ മോശമായി എന്നോട് ഒരിക്കലും പെരുമാറിയിട്ടില്ല ....... എനിക്ക് മനസ്സിലാകും എന്താണ് ഇവിടെ ഉണ്ടായതെന്ന് ........ ചേട്ടൻ അതെല്ലാം മറന്നേക്ക് .......... എനിക്ക് ഇനി മുതൽ രണ്ട് മക്കൾ ഉണ്ട് ....ഒരു മോനും ഒരു മോളും ...... ചേട്ടൻ ആഗ്രഹിച്ചത് ചേട്ടന് കിട്ടിയില്ലേ ......... എനിക്ക് എന്റെ രക്തത്തെ കണ്ടാൽ തിരിച്ചറിയാൻ പറ്റും ..... ചേട്ടനെ മനസ്സിലാക്കാനും ....... ചേട്ടന്റെ ആ ഫോൺ റെക്കോർഡിങ് ഓഡിയോ ഞാൻ കേട്ടു ....... ശ്യാം ചേട്ടൻ വിളിച്ചതും സാനിയ വിളിച്ചതും ......... ചേട്ടന്റെ യാചനയും ധർമ്മസങ്കടവും അതിന് സാനിയയുടെയും ശ്യാം ചേട്ടന്റെയും പ്രീതികരണവും ....... ആരും ഇല്ലാത്ത ഒറ്റപ്പെടൽ ഒരുപാട് അനുഭവിച്ചവളാ ഞാൻ ...... നമ്മുടെ കുഞ്ഞുങ്ങൾക്ക് അത് ഉണ്ടാവാൻ പാടില്ല ....... അവൾ എന്നെ കെട്ടിപ്പിടിച്ചു ........ നമ്മുടെ കുഞ്ഞായി അവൾ നമ്മളോടൊപ്പം വളരും .......... ഒരിക്കലും ചേട്ടൻ ഇവളെ ഓർത്ത് തളരരുത് ..... ജീവനുള്ളിടത്തോളം കാലം ഞാൻ അവളെ സ്നേഹിച്ചു തന്നെ വളർത്തും ഈ അച്ഛന് അമ്മയോടുള്ള സ്നേഹം പോലെ .... പോരേ .....
കുറച്ചു സമയം കഴിഞ്ഞു ........ എനിക്ക് ഒരു മെസേജ് വന്നു ......... സാനിയ
SORRY BRO . എന്നെക്കാളും മുൻപ്പ് ലക്കി എല്ലാം മനസ്സിലാക്കിയിരുന്നു ....... എനിക്കും ശ്യാം ചേട്ടനും അവളുടെ
💬 Comments
View all comments