0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]

Author : Kambikathakal Read All Parts 2.8K

ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പോയി ..... ആ കുഞ്ഞിന് വേണ്ടി അവൾ ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്നു ഞങ്ങളുടെ പേരിന്റെ സ്ഥാനത്ത് ചേട്ടന്റെ അച്ഛൻ ലക്കിയുടെയും ചേട്ടന്റെയും പേരുകൾ ഹോസ്പിറ്റൽ രജിസ്റ്ററിൽ വയ്പ്പിച്ചു  ............. എന്നെ വിരട്ടി ആ കുഞ്ഞിനെ അവൾ വാങ്ങി ........ എന്റെ മുലപ്പാൽ പോലും ആ കുഞ്ഞിനെ കുടിക്കാൻ ലക്കി അനുവദിച്ചില്ല ......... കുഞ്ഞിനേയും കൊണ്ട് അവർ പോകുന്നത് വരെ  ഞാനും ശ്യാം ചേട്ടനും ചേട്ടന്റെ അച്ഛന്റെ കൺട്രോളിൽ ആയിരുന്നു ........... ഹോസ്പിറ്റൽ തീരുമാനം മുതൽ ഫുൾ ചിലവും ചേട്ടന്റെ അച്ഛൻ തന്നെ കൊടുത്തു ........ ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ വന്ന് ഞങ്ങളെ ഭീക്ഷണിപ്പെടുത്തി രണ്ട് പാസ്സ്‌പോർട്ടും  പിടിച്ചുവാങ്ങി വച്ചു ........  ഞങൾ പോകാൻ നേരം വിളിച്ചു ചോദിച്ചപ്പോഴാണ് ഞങ്ങൾക്ക് അത് തിരികെ തന്നത് ........ ചേട്ടന്റെ അച്ഛൻ എനിക്ക് കുറെ ക്യാഷ് തന്നു ......... എനിക്ക് എന്തിനാ ചേട്ടാ കാശ് ...... ഞാൻ അന്ന് വിളിച്ച കാൾ അവളെന്നെ കേൾപ്പിച്ചു ......  ശ്യാം ചേട്ടൻ വിളിച്ചതും .......... എല്ലാം നല്ലതിനുവേണ്ടിയെന്ന് വിചാരിക്കുന്നു ..... ചേട്ടൻ എനിക്ക് വേണ്ടി കണ്ടുപിടിച്ച ശ്യാം ചേട്ടനൊപ്പം ഞങ്ങൾ ഹാപ്പിയായി ഇപ്പൊ ജീവിക്കുന്നു ..... ഞങ്ങൾ നിയമപരമായി വിവാഹിതരായി ........ഒരിക്കലും ഞാൻ ചേട്ടന്റെയോ കുഞ്ഞിന്റെയോ  നിങ്ങളുടെ ജീവിതത്തിലേക്കോ ഇനിയും ഒരിക്കലും ഒന്നിനും  വരില്ല .......  ഇത്രയും വലിയ മനസ്സുള്ള  ലക്കിക്കും ചേട്ടനും ആ അച്ഛനും അമ്മയ്ക്കും നിങ്ങളുടെ മോനും മോൾക്കും ആയുസ്സും ആരോഗ്യവും നേർന്നുകൊണ്ട് .... എന്നെയും ശ്യാം ചേട്ടനെയും ചേട്ടന്റെ അച്ഛൻ  ദ്രോഹിക്കില്ലാ എന്നാ വിശ്വാസത്തോടെ സാനിയ

💬 Comments

View all comments