മരുഭൂവിൽ ഒരു മരുപ്പച്ച 2 [Manu]

📝 Ongoing

👁 151662 views ❤ 219 likes 💬 10 comments

മരുഭൂവിൽ ഒരു മരുപ്പച്ച 2
Marubhoovil Oru Marupacha Part 2 | Author : Manu | Previous Part

"എന്തു ധൈര്യത്തിലാടാ നീയെന്നെ ഉമ്മവെച്ചത്?" ചേച്ചി മെല്ലെ കവിൾ തുടച്ചു..
"ധൈര്യത്തിലല്ല ചേച്ചീ, ഇഷ്‌ടത്തിലാണ് ഉമ്മ വെച്ചത്...."
സ്വതവേ ചുവന്ന കവിളുകൾ ഒന്നുകൂടി തുടുത്തു...കണ്ണുകൾ നിറഞ്ഞു...
"കരയല്ലേ ചേച്ചീ, ഇഷ്‌ടായതുകൊണ്ടല്ലേ ഞാൻ"... സോറി
"അതല്ലെടാ, ഇത്രയും സ്നേഹത്തോടെ ഒരു ചുംബനം എനിക്കിതുവരെ കിട്ടിയിട്ടില്ല" ചേച്ചി എനിക്കഭിമുഖമായി കസേര തിരിച്ചു.
"ശരിക്കും?"
"ഉം"********
ശരിയുടെയും തെറ്റിന്റെയും രസകരമായ ചില വസ്തുതകൾ പറയാം, ശരിയും തെറ്റും എന്നുമെപ്പോഴും ശരിയോ തെറ്റോ ആയിരിക്കണമെന്നില്ല, ശരിയുടെ 'മൂർദ്ധന്യതയിൽ' ചെറിയൊരു തെറ്റ് ചിലപ്പോൾ വലിയൊരു ശരിയായിരിക്കാം..എന്റെ ശരി പലപ്പോഴും എന്റേതുമാത്രമായിരിക്കാം, തിരിച്ചും .
ആദ്യ ചുംബനം ഒരു ചെറിയ തെറ്റ് ആയിരുന്നു... പക്ഷേ ചേച്ചിയുടെ കവിളിനെ തഴുകിയ ആനന്ദകണ്ണുനീർ  എന്റെ ചുംബനം ശരിയായിരുന്നെന്ന് എന്നോട് പറഞ്ഞു കൊണ്ടിരുന്നു...

ഉച്ചക്കുശേഷം ഞാൻ മനപ്പൂർവ്വം ഡ്യൂട്ടിക്ക് പോയില്ല, സ്നേഹാതിരേകത്താൽ പകർന്നു നൽകിയ ചെറിയൊരുചുംബനം, ആ നേരത്തെ ചെറിയൊരു ശരി എന്റെ മനസ്സിൽ അപ്പോഴേക്കും മഹാമേരു കണക്കെ വലിയൊരു തെറ്റായി വളർന്നു കഴിഞ്ഞിരുന്നു.. കുറ്റബോധം എന്റെ തലയെ ബ്ലാങ്കെറ്റിനുളളിലാക്കി..
"എന്ത് പറ്റിയെടാ, പനിക്കുന്നുണ്ടോ? റൂംമേയ്റ്റ് സലാം ചോദിച്ചു..
"ഒന്ന

📚 Chapters

1 published

Related Stories

💬 Comments

View all comments