0%

Chapter Title : മരുഭൂവിൽ ഒരു മരുപ്പച്ച 3 [Manu]

Author : Kambikathakal Read All Parts 230
പൂർണ്ണമായി അവൾക്കുനൽകാൻ കഴിയില്ലെങ്കിൽ പിന്നെ നീ കല്യാണത്തിന് മുതിരരുത്...സ്വയം വഞ്ചിച്ച് നല്ല പാതിയേം വഞ്ചിച്ച് നല്ല ദമ്പതികളാണെന്ന് കാണിക്കാൻ വേണ്ടി നാട്ടുകാരേം വഞ്ചിച്ച്...എന്തിനാടാ ഒരു വിവാഹം?"
"ചേച്ചീ, എനിക്കറിയാമായിരുന്നു, ഓർമ്മയുണ്ടോ ഡ്യൂട്ടിക്ക് ജോയിൻ ചെയ്യാൻവേണ്ടി ഞാൻ വിളിച്ച ദിവസം? കരഞ്ഞിരിക്കണ്ട എന്ന് ഞാൻ പറഞ്ഞപ്പോ ഞാൻ കരയുന്നത് നീയെങ്ങനെ അറിഞ്ഞുവെന്ന് ചേച്ചി തിരിച്ചു ചോദിച്ചത്? ഒരാളെങ്കിലും അറിയുന്നുണ്ടല്ലോ എന്ന് ആത്മഗതമെന്നോണം  മറുപടി പറഞ്ഞത്??"
"ഉം...മനൂ, നിന്നിൽ ഞാൻ ഏറ്റവും ഇഷ്‌ടപ്പെട്ടത് എന്താന്നറിയാമോ? "ഉം?" "ഡാ നീയെന്റെ ഓരോ ചെറിയ കാര്യവും ശ്രദ്ധിക്കുന്നുണ്ട്...ഓർത്തുവെക്കുന്നുണ്ട്..എന്നിൽ വരുന്ന ഓരോ സൂക്ഷ്മ മാറ്റങ്ങൾപോലും നീ അറിയുന്നുണ്ട്...നീയതൊക്കെ ചോദിക്കുമ്പോ ഞാൻ സ്വയം അത്ഭുതപ്പെടാറുണ്ട്...അന്നൊരിക്കെ എന്റെ കയ്യിന്റെ പിറകുവശം പൊള്ളിയത് എങ്ങനെയാണെന്ന് നീ ചോദിച്ചപ്പോ ഞാൻ കരഞ്ഞില്ലെന്നേയുള്ളൂ....എത്ര നേരമാ നീയെന്റെ കണ്ണിൽ നോക്കിയിരിക്കാറുള്ളത്, എന്നെ വായിച്ചറിയാറുള്ളത്...ഇതൊക്കെയല്ലേടാ ഒരു പെണ്ണിന് വേണ്ടത്? സ്വർണ്ണമോ പണമോ പൊങ്ങച്ചമോ അല്ലല്ലോ?"
"വീടെത്താറായോ?" ഞാൻ ചോദിച്ചു.. "ഉം" ചേച്ചിയുടെ മറുപടി ഞാൻ ചേച്ചിയുടെ കയ്യിൽപിടിച്ചു നിറുത്തി "ഒരു മോതിരവും ചെറിയൊരു മാലയും വാങ്ങിച്ചോട്ടേ?, പറഞ്ഞില്ലേ മനസ്സാ എന്നേ വരിച്ചുകഴിഞ്ഞു ഞാൻ" "എന്റെ മോൾ?" "നമ്മുടെ മോളെന്നു പറ, പൊന്നൂസ് എന്റെയും കൂടി മോളല്ലേ?"
"ഡാ വീടെത്താറായി" "ഉം, ചേച്ചി കണ്ണ് തുടക്ക്" വീടെത്തി...ചുറ്റുപാടും ആരും ശ്രദ്ധിക്കുന്നില്ലായെന്നുറപ്പുവരുത്തിയശേഷം ഞാനും പിന്നാലെ നടന്നു.. ഡോർ തുറന്നു... "നീ കയറുന്നില്ലേ?" "പിന്നീടാവാം" "ഒരു ഗ്ലാസ് കാപ്പികുടിച്ചിട്ട് പോ" ഞാൻ അകത്തുകയറി, ചേച്ചി ഡോർ ലോക്ക് ചെയ്‌തു...
ചേച്ചി വാതിലടച്ചു തിരിഞ്ഞപ്പോ ഞാൻ രണ്ടുകയ്യും ചേച്ചിയുടെ കഴുത്തിലൂടെയിട്ട് ചേച്ചിയെ ലോക്ക് ചെയ്തു അഭിമുഖമായ് നിന്നു. "മാറെടാ കള്ളത്തെമ്മാടി"

💬 Comments

View all comments