0%

Chapter Title : മരുഭൂവിൽ ഒരു മരുപ്പച്ച [Manu]

Author : Kambikathakal Read All Parts 248

കംപ്ലൈന്റ്റ് ചെയ്തു, ആന്റിക്ക് വഴക്കുകിട്ടിയെന്നു തോന്നുന്നു, പിന്നീട് എന്നെ കാണുമ്പോഴൊക്കെ ഒരുതരം വെറുപ്പോടെ നോക്കാൻ തുടങ്ങി. പിന്നീട് എന്തോ ഒരു ആവശ്യത്തിന് റിസപ്‌ഷനിൽ പോയപ്പോൾ ഞാൻ ആന്റിയെ വിളിച്ചു, അപ്പോൾ ആന്റി എന്നെ മാറ്റിനിറുത്തി പറഞ്ഞു,

"നിനക്ക് ഈ ആന്റി വിളി ഒന്നൊഴിവാക്കാമോ?" ആന്റി നല്ല ദേഷ്യത്തിലായിരുന്നു, പിന്നെയും എന്തൊക്കെയോ പറഞ്ഞു, എനിക്കൊന്നും മനസ്സിലായില്ല. ചിലരൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ പതിയെ മാറിപ്പോയി, കണ്ണുകളെല്ലാം നിറഞ്ഞു..

രോഗികളുടെ തിരക്കൊഴിഞ്ഞപ്പോൾ റിസപ്‌ഷനിന്റെ പിറകിലൂടെ പോയി ആരും കാണാതെ ഞാൻ വിളിച്ചു, അപ്പോഴും ദേഷ്യത്തോടെതന്നെ ആന്റി വന്നു. എന്റെ കണ്ണുകളെല്ലാം ചുവന്നിരുന്നു. ഞാൻ നന്നായി കരഞ്ഞിട്ടുണ്ടെന്ന് ആന്റിക്ക് മനസ്സിലായി.

"ചേച്ചീ" (ആന്റിയെന്ന വിളി ഇഷ്‌ടമല്ലായെന്ന് മനസ്സിലാക്കിയതിൽ പിന്നെ അങ്ങനെ ഞാൻ വിളിച്ചിട്ടില്ല) "ഉം...എന്താ...?" (ചേച്ചിയെന്ന വിളി ഇഷ്‌ടമായി, പക്ഷെ ദേഷ്യത്തിനൊട്ടും കുറവില്ല) നേരത്തേതിന്റെ ബാക്കി പിന്നെയും വയറുനിറച്ചു തന്നു.

"ഇത്രമാത്രം വഴക്കുപറയാൻ എന്ത് തെറ്റാ ഞാൻ ചെയ്തത്?"

"എന്നെ ചീത്തകേൾപ്പിച്ചപ്പോൾ നിനക്കൊക്കെ സന്തോഷമായില്ലേ, സ്മാർട്നെസ്സ് ആവാം, പക്ഷെ ഓവറാവരുത്..അതെങ്ങനാ, ചിലരുടെയൊക്കെ വിചാരം എല്ലാം അവരുടെ തലയിലാണെന്നാ, എന്നിട്ടിപ്പോ കണ്ണുംചുവപ്പിച്ചോണ്ടു വന്നിരിക്കുന്നു..."

"ചേച്ചി പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല, ഇതൊന്നും എന്റെ തലയിലല്ല, കൂടും നാടും വീടുമൊക്കെ വിട്ട് ഇത്രദൂരം വന്നത് ജോലി ചെയ്യാൻ വേണ്ടിയാണ്, മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാനോ കുറ്റംപറയാനോ ഞാൻ ആളല്ല, എനിക്ക് നേരവുമില്ല...ചേച്ചി ഈ പറയുന്ന കാര്യങ്ങളെല്ലാം എന്റെ അറിവിലില്ലാത്തതാണ്..എനിക്കൊരു പങ്കുമില്ലാത്തവ. ഡോക്യുമെന്റ് മിസ്റ്റേക്ക് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ തന്നെ അത് ചേച്ചിക്ക് പറഞ്ഞു മനസ്സിലാക്കിത്തരുമായിരുന്നു....വല്ലവരുടെയും അടുത്തുപോയി പറഞ്ഞുകൊടുക്കേണ്ട ആവശ്യം എനിക്കില്ല "

രണ്ടിറ്റുകണ്ണുനീർ എന്റെ കവിളിലൂടെ ഒലിച്ചിറങ്ങി...

"അയ്യോ.. അപ്പോ

💬 Comments

View all comments