Chapter Title : മരുഭൂവിൽ ഒരു മരുപ്പച്ച [Manu]
ഉമ്മയും" "എന്തു ധൈര്യത്തിലാടാ നീയെന്നെ ഉമ്മവെച്ചത്?" ചേച്ചി മെല്ലെ കവിൾ തുടച്ചു.. "ധൈര്യത്തിലല്ല ചേച്ചീ, ഇഷ്‌ടത്തിലാണ് ഉമ്മ വെച്ചത്...." സ്വതവേ ചുവന്ന കവിളുകൾ ഒന്നുകൂടി തുടുത്തു...കണ്ണുകൾ നിറഞ്ഞു...
"കരയല്ലേ ചേച്ചീ, ഇഷ്‌ടായതുകൊണ്ടല്ലേ ഞാൻ"... സോറി "അതല്ലെടാ, ഇത്രയും സ്നേഹത്തോടെ ഒരു ചുംബനം എനിക്കിതുവരെ കിട്ടിയിട്ടില്ല" (തുടരും)
💬 Comments
View all comments