Chapter Title : മരുമകൾ 1 [ഏകലവ്യൻ]
ബാലനും അളിയനും മാത്രം.
നന്ദി വാക്കുകൾ പോലുമില്ലാതെ ബന്ധുക്കൾ മുൻപേ സ്ഥലം വിട്ടിരുന്നു.
ഭാരതി വാതിലടച്ചു റൂമിൽ കയറിയിട്ടുണ്ടാവും.
മരുമോളുടെയാ അവസാനത്തെ നോട്ടം അയാൾ മനസ്സിൽ ആവാഹിച്ചെടുത്തു. ഉറങ്ങില്ലെന്നാണ് പെണ്ണ് പറഞ്ഞത്. അതൊരു അറിയിപ്പ് തന്നെയാണ്. പക്ഷെ വിനയൻ ഉള്ളപ്പോ.. എന്ത് എങ്ങനെ എന്നൊന്നും പിടികിട്ടിയില്ല.
അളിയനെ ഇറയത്തു കിടത്തിയിട്ട് ഉള്ളിലേക്ക് കയറാൻ അയാൾക്ക് മനസ്സ് വന്നില്ല. പറ്റുന്ന പോലെ അയാൾ അവനെ താങ്ങി ഹാളിലെ സോഫയിൽ കൊണ്ടു കിടത്തി. രാവിലേ എഴുന്നേറ്റ് പൊയ്ക്കോട്ടേ.
ബാലൻ നേരെ സ്വന്തം മുറിയിലേക്ക് കയറി. ഭാരതി അവിടെ വേഷം മാറി ഉറങ്ങാൻ കിടന്നിരുന്നു.
ഉറങ്ങട്ടെ നന്നായി ഉറങ്ങട്ടെ..
ബാലൻ ബാത്റൂമിൽ കയറി കുളി കഴിഞ്ഞിറങ്ങി വരുമ്പോ ഭാരതി നല്ല ഉറക്കം പിടിച്ചു തുടങ്ങിയെന്ന് കണ്ടു. അയാൾക്ക് സന്തോഷമായി. ചിന്തകൾ മുഴുവൻ മരുമകളെ കുറിച്ചായിരുന്നു.
അവളിപ്പോ തന്നെ കാത്തു നിൽക്കുന്നുണ്ടാവുമോ, വിനയൻ ഉറങ്ങിയിട്ടുണ്ടാവുമോ എന്നൊന്നും അറിയാതെ അയാൾക്ക് സമാധാനം കിട്ടിയില്ല.
രാത്രി ഇരുട്ടിന്റെ നിഴലിൽ അയാൾ കോണിപ്പടി കയറി. മകന്റെ മുറി ലക്ഷ്യമാക്കി.
പക്ഷെ വാതിലിൽ മുട്ടാൻ ഒരു മടി.
അവള് കേൾക്കുമോ, വിനയൻ ഉണരുമോ എന്നൊക്കെ ആലോചിച്ച് കുറച്ച് നിമിഷങ്ങളോളം റൂമിനു മുൻപിൽ കോഴിയെ പോലെ വെരുകി നടന്നു.
അപ്പോഴാണ് വാതിലിന്റെ കൊളുത്താഴിയുന്ന ശബ്ദം. മുറിയിൽ നിന്ന് തന്റെ മരുമകൾ പുറത്തേക്കിറങ്ങി വരുന്നത് ബാലൻ ആകാംഷയോടെ നോക്കി നിന്നു.
💬 Comments
View all comments