0%

Chapter Title : മരുമകൾ ദീപ [അൻസിയ]

Author : അൻസിയ Read All Parts 181.4K

അടുത്തേക്ക് നീങ്ങി.... ഒരു നിമിഷം എന്തോ ഓർത്ത് നിന്നവൾ തിരികെ വന്ന് ഉപ്പയെ നോക്കാതെ പറഞ്ഞു...

"മോനോട് ഇങ്ങോട്ട് വരാൻ പറയാം.... എത്രയും പെട്ടെന്ന് ഫണ്ടിന്റെ കാര്യം ശരിയാക്കി കൊടുത്തേക്ക്...."

അത് പറയുമ്പോ അവളുടെ ഭാവം അയാളെ കൊടുമ്പിരി കൊള്ളിച്ചു....

"വിളിക്ക്... "

കള്ള ചിരിയോടെ ഉപ്പയെ നോക്കി അവൾ വാതിൽ തുറന്ന് വെളിയിലിറങ്ങി.....

"ഉപ്പയെ നീ കട്ടിലിൽ നിന്നും എണീക്കാൻ പറ്റാത്ത കോലത്തിൽ ആക്കുമോ...??

ദീപയെ കണ്ടതും ശുഹൈബ് കളിയാക്കി കൊണ്ട് ചോദിച്ചു...

"ചളി അടിക്കാതെ അങ്ങോട്ട് പോ ഉപ്പ വിളിക്കുന്നു..."

"എന്തിനാ...??

"എനിക്കെങ്ങനെ അറിയ.. ഉണ്ടെങ്കിൽ വരാൻ പറഞ്ഞു "

ശുഹൈബ് ഉടനെ തന്നെ അങ്ങോട്ട് പോയി... അഞ്ച് മിനിറ്റ് കഴിഞ്ഞ് വന്ന അവൻ വളരെയധികം സന്തോഷത്തിലായിരുന്നു... ഓടി വന്നവൻ ദീപയോട് പറഞ്ഞു..

"ദീപേ കാശ് റെഡി...."

"എവിടുന്ന്...??

"ഉപ്പ തരാമെന്ന് പറഞ്ഞു... പത്ത് ലക്ഷം...."

"എനിക്ക് ചിലവ് വേണം...."

"എന്ത് വേണമെന്ന് പറഞ്ഞ മതി..."

"പറയാം സമയമാവട്ടെ..."

"പക്ഷേ ഉപ്പാക്ക് ഒരു കണ്ടീഷൻ ഉണ്ട്..."

"എന്ത്...??

"നിന്നെ മോനെയും ഇവിടെ നിർത്തണമെന്ന്..."

"നിനക്കത്തിന് ആഴ്ചയിൽ വന്നൂടെ ഞങ്ങളിവിടെ നിന്നോളാം...."

"അത് മതി..."

"എന്ന അടുത്ത പ്ലാൻ നോക്കിക്കോ..."

"നാളെ തന്നെ ബാംഗ്ലൂർ വെച്ച് പിടിക്കണം അവിടെയും കുറച്ച് പണിയുണ്ട്..."

"മഹ്...."

രാവിലെ തന്നെ ശുഹൈബ് ബിസിനസ് കാര്യത്തിനായി ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു... ഉപ്പാക്ക് ചായ കൊടുക്കാനായി ചെന്നപ്പോ ഉപ്പ അത് ചോദിക്കുകയും ചെയ്‌തു...

"ഇന്ന് വരുമോ അവൻ...??

"നാളെയെന്ന് പറഞ്ഞു...."

"എങ്ങനെയാ പോയത്...??

"ബസ്സിനാകും..."

"ഏതാ നല്ല കാർ....??

"കാറോ.... ??

"മഹ്..."

"ഇന്നോവ

💬 Comments

View all comments