0%
Chapter 12

മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco | Read All Parts | 👁 1810 |

മറുനാട്ടിൽ ഒരു ഓണാഘോഷം 12

Marunattil Oru Onakhosham Part 12 | Author : Eakan

[ Previous Part ] [ www.kkstories.com ]


ഠപ്പേ "

ഫരിയേയും ഗൽബിയേയും പിടിച്ചു വലിച്ചു മാറ്റിയ ശേഷം. ഞാൻ ഫരിയുടെ കരണം നോക്കി ഒന്ന് കൊടുത്തു. അങ്ങനെ ഒരു കാര്യം ചെയ്യണം എന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. അതിന് മുൻപ് എന്റെ കൈ പ്രവർത്തിച്ചു.

ഫരി നിലത്ത് വീണുപോയി. നിലത്ത് കിടന്നുകൊണ്ടവൾ കരഞ്ഞു.

"എന്തോന്നാടി നീ ഈ കാണിച്ചത് . അതും ഈ പെണ്ണിനേയും കൊണ്ട്. ഇതിനാണോ നിങ്ങളെ അവിടെ നിന്ന് ഞാൻ രക്ഷിച്ചത്. എന്നിട്ട് നിങ്ങളുടെ വീട്ടിൽ കൊണ്ട് വന്നു വിട്ടത് . എടി ആണോന്നു...? അവൻ അപ്പോഴേ പറഞ്ഞതാ നിങ്ങളുടെ കാര്യത്തിൽ ഇടപെടരുത് എന്ന്. എന്നട്ട് ഞാൻ അത് കേട്ടില്ല. അതിന്റെയാ ഈ അർദ്ധരാത്രിയിൽ ഈ കാട്ടിൽ ഇങ്ങനെ. " ആകപ്പാടെ വിറഞ്ഞു നിന്ന ഞാൻ രോഷത്തോടെ പറഞ്ഞു .

അപ്പോഴും ഫരി നിലത്ത് കിടന്ന് കരഞ്ഞുകൊണ്ടിരുന്നു.

ഒരു നിമിഷത്തിന് ശേഷം എന്റെ രോഷം ഒന്ന് കുറഞ്ഞപ്പോൾ ആണ്. എനിക്ക് പരിസരബോധം ഉണ്ടായത്.

ഗൽബി ഞെട്ടി വിറച്ചുകൊണ്ട് എന്നെ തന്നെ നോക്കി നിൽക്കുന്നു. ഫരി നിലത്തു വീണു കിടക്കുന്നു. അപ്പോഴാണ് ഞാൻ അവളെ തല്ലിപ്പോയ കാര്യം എനിക്ക് ഓർമ്മ വന്നത്.

ഞാൻ പെട്ടന്ന് തന്നെ ഫരിയെ പിടിച്ചു എഴുനേൽപ്പിച്ചു. അതിന് ശേഷം ഫരിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

"സോറി ദീദി. സോറി. ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഞാൻ ദീദിയെ തല്ലാൻ പാടില്ലായിരുന്നു. ഇങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു..

ഇങ്ങനെ ഒരു അവസ്ഥയിൽ ദീദിയേയും മോളേയും കണ്ടപ്പോൾ ഉണ്ടായ ദേഷ്യത്തിൽ ഞാൻ അറിയാതെ തല്ലിപ്പോയതാണ്. എന്തൊക്കെയോ പറഞ്ഞുപോയതാണ്. ആ സമയം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല.. എന്നോട് ക്ഷമിക്കു ദീദി.. "

അങ്ങനെ പറഞ്ഞ ശേഷം ഞാൻ ഫരിയുടെ കാല് പിടിക്കാൻ ശ്രമിച്ചു. അപ്പോൾ ദീദി എന്നെ തടഞ്ഞു എന്നിട്ട് പറഞ്ഞു.

"അയ്യോ! സാർ എന്റെ കാലൊന്നും പിടിക്കല്ലേ. സാർ ചെയ്തതിലും പറഞ്ഞതിലും ഒരു തെറ്റുമില്ല.. പക്ഷെ! സാർ.... ഞങ്ങൾക്ക് ജീവിക്കാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല ഞങ്ങൾ ഇവിടെ ചാടി മരിക്കാൻ വന്നത്.. ഞങ്ങൾക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാ.

പട്ടിണി കിടന്നപ്പോഴും ഒരാളുടെ മുന്നിലും കൈ നീട്ടാതെ. അനർഹമായത് ഒന്നും ഒരിക്കലും ആഗ്രഹിക്കാതെ കഴിഞ്ഞ ഞങ്ങളെ എല്ലാവരും ചേർന്ന് ഇന്ന് കള്ളിയാക്കിയില്ലേ. അത് ഞങ്ങൾക്ക് സഹിക്കാൻ ആവുന്നില്ല സാർ.. "

അതും പറഞ്ഞു ഫരി പൊട്ടി കരഞ്ഞു.

കുറച്ചു സമയം കരഞ്ഞ അവൾ പിന്നേയും പറഞ്ഞു.

"സാറിന് അറിയാമോ.. പട്ടിണി കിടന്നപ്പോഴും വിൽക്കാതെ സൂക്ഷിച്ചതായിരുന്നു ആ മോതിരം. അതും അങ്ങേര് കാണാതെ. അത് എന്റെ മോൾക്ക് എന്റെ അപ്പ കൊടുത്തതാണ്. അപ്പ അത് കൊണ്ടുവന്ന അന്നാണ് ഞാൻ എന്റെ അപ്പയെ അവസാനമായി കാണുന്നത്. പിന്നെ ഞാൻ എന്റെ അപ്പയെ മാത്രം അല്ല അമ്മിയേയും അനിയത്തിയേയും ആരേയും ഞാൻ കണ്ടിട്ടില്ല. കാണാൻ

💬 Comments

View all comments