Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]
വെച്ചു. എന്നിട്ട് പറഞ്ഞു.
"എന്റെ സുന്ദരി കുട്ടി താഴേക്ക് പോയിക്കോ. ഞാൻ വേഗം വരാം."
"എനിക്ക് ഇപ്പോൾ സാറിന് ഒന്നും ചെയ്തു തരാൻ പറ്റുന്നില്ലല്ലോ..? എനിക്ക് സാറിനെ കുളിപ്പിച്ചു തരാൻ പറ്റുന്നില്ലല്ലോ..?" ഗൽബി അവളുടെ കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു.
ഞാൻ അവളെ കെട്ടിപിടിച്ചിട്ട് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചശേഷം പറഞ്ഞു.
"എന്റെ സുന്ദരി കുട്ടി അതൊന്നും ഓർക്കേണ്ട. എനിക്ക് വേണ്ടതൊക്കെ എന്റെ സുന്ദരി കുട്ടി തരുന്നുണ്ട്. മാത്രമല്ല. കുറച്ചു ദിവസം കഴിഞ്ഞാൽ പിന്നെ നമ്മുടെ ലോകത്തേക്ക് നമ്മൾ മൂന് പേരും കൂടെയല്ലേ പോകുന്നത്. പിന്നെ എന്താ. അപ്പോൾ എന്റെ ഈ സുന്ദരി കുട്ടിക്ക് എന്ത് വേണമെങ്കിലും ചെയ്യാലോ.."
കേട്ട് അവൾ ചിരിച്ചു. ഞാൻ വീണ്ടും പറഞ്ഞു.
"പക്ഷെ നമ്മൾ അവിടെ എത്തിയാൽ എനിക്ക് എന്റെ ഈ സുന്ദരി കുട്ടിയെ കിട്ടുമോ എന്നാ സംശയം..."
ഞാൻ പറഞ്ഞത് കേട്ട് ഗൽബി എന്നെ എന്ത് കൊണ്ട്. എന്ന അർത്ഥത്തിൽ നോക്കി. ഞാൻ ഒന്ന് ചിരിച്ചിട്ട് അവളോട് പറഞ്ഞു.
"അതോ. ഇപ്പോൾ എന്റെ ഈ സുന്ദരി കുട്ടിയെ എന്റെ ഫരിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. വെറും ഇഷ്ട്ടം അല്ല. പ്രേമം. നല്ല അസ്ഥിക്ക് പിടിച്ച പ്രേമം.. എന്റെ ഈ സുന്ദരി കുട്ടിയെ കെട്ടിപിടിച്ചു സന്തോഷിപ്പിക്കാനും സുഖിപ്പിക്കാനും ഉള്ള അത്രയും സ്നേഹം. "
ഞാൻ പറഞ്ഞത് കേട്ട് ഗൽബിക്ക് നാണം വന്നു. അവൾ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു.
"എനിക്കും എന്റെ അമ്മിയെ ഒരുപാട് ഇഷ്ട്ടം ആണ്. എന്നാലും ! സാർ കഴിഞ്ഞേ എനിക്ക് എന്തും ഉള്ളൂ. സാറിന് എന്നെ തന്നേ ഞാൻ
💬 Comments
View all comments