0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 13 [ഏകൻ]

Author : VaSco Read All Parts 7K

മറുനാട്ടിൽ ഒരു ഓണാഘോഷം 13

Marunattil Oru Onakhosham Part 13 | Author : Eakan

[ Previous Part ] [ www.kkstories.com ]


കാർ കുറച്ചു ദൂരം എത്തിക്കഴിഞ്ഞപ്പോൾ ഗൽബി പറഞ്ഞു.

"ആതുവിനെയും കൂടെ കൂട്ടാമായിരുന്നു . അവൾക്ക് സങ്കടം ആയിക്കാണും."

"അവളെ കൂട്ടിയാൽ ശരിയാവില്ല പെണ്ണേ . എന്റെ പെണ്ണിനെ ഹോസ്പിറ്റലിൽ കാണിക്കുന്നത് മാത്രം അല്ല കാര്യം . ആതുവിന്റെ പിറന്നാൾ ആഘോഷിക്കാൻ എന്തൊക്കെയോ വേണം എന്ന് എന്റെ സുന്ദരികുട്ടി പറഞ്ഞില്ലേ. നമുക്ക് അതൊക്കെ വാങ്ങിയിട്ട് പോകാം. ആതുവിനെ കൂടെ കൂട്ടിയാൽ അവൾ എല്ലാം അറിയും. അതുകൊണ്ട് കൂടെയാ അവളെ കൂട്ടാതിരുന്നത്. മനസ്സിലായോ..?" ഞാൻ പറഞ്ഞു.

". ഉം. മനസ്സിലായി. എന്നാ നമുക്ക് ആതുവിന്റെ പിറന്നാളിന് ഉള്ളത് വാങ്ങിയിട്ട് വേഗം പോകാം.. ഹോസ്പിറ്റലിൽ ഒന്നും ഇന്ന് പോകാൻ നിൽക്കേണ്ട. " ഗൽബി പറഞ്ഞു.

"അപ്പോൾ എന്റെ ഈ സുന്ദരി പെണ്ണിനെ ഡോക്ടറെ കാണിക്കേണ്ട..? എന്റെ പെണ്ണിന് എന്താ പറ്റിയത് എന്ന് അറിയേണ്ടേ..?"

"എനിക്ക് ഒന്നും ഇല്ല സാറേ. എനിക്ക് ഒന്നും പറ്റിയിട്ടില്ല.. എന്നെ ഹോസ്പിറ്റലിൽ കാണിക്കുകയൊന്നും വേണ്ട. "

"വേണ്ടേ..?. പിന്നെ ഇന്നലെയും ഇന്നും എന്റെ പെണ്ണിന് തലചുറ്റൽ വന്നത് എന്ത് കൊണ്ടാണെന്ന് അറിയേണ്ടേ.? മാത്രമല്ല. എന്റെ ഈ കൊച്ചു സുന്ദരിയുടെ മുഖത്തു നല്ല ക്ഷീണം ഉണ്ട്. "

" എനിക്ക് ഒരു ക്ഷീണവും ഇല്ല. അത് സാറിനും ആതുവിനും വെറുതെ തോന്നുന്നത. അല്ലെങ്കിൽതന്നെ ഇന്നലെ ഞാൻ വീണപ്പോൾ എന്നേയും കൊണ്ട് സാർ ഹോസ്പിറ്റലിൽ വന്നില്ലേ . എനിക്ക് എന്തെങ്കിലും പ്രശ്നം

💬 Comments

View all comments