Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 13 [ഏകൻ]
വെച്ചു.
മോതിരം പിറന്നാൾ കേക്ക് മുറിച്ചപ്പോൾ ഫരിയുടെ മുന്നിൽ വെച്ച് ഞാൻ ഗൽബിയുടെ കൈയിൽ കൊടുത്തു.
"ആഹാ! ഇത്രയും വിലപിടിപ്പുള്ള സമ്മാനം ഒക്കെ എന്തിനാ സാറേ വെറുതെ വാങ്ങിയത്. ..? സാർ അവൾക്ക് ഡ്രെസ്സ് എടുത്ത് കൊടുത്തില്ലേ പിന്നെ എന്തിനാ ഇത്."
"അതിന് അമ്മിക്ക് എന്താ...? എന്റെ സാർ എനിക്ക് പിറന്നാൾ സമ്മാനം ആയി തന്നത് അല്ലേ. അമ്മിക്ക് അസൂയ ആണ്. എനിക്ക് ഇത്രയും നല്ലൊരു സമ്മാനം സാർ തന്നതിൽ. എനിക്ക് ഇതിലും നല്ല സമ്മാനം സാർ ഇനിയും തരും. അല്ലേ സാറേ..?
ഫരി ചോദിച്ചത് കേട്ട് ഗൽബി പറഞ്ഞു.
" അവൾക്ക് അത്ര ഇഷ്ട്ടം ആയെങ്കിൽ സാർ തന്നെ ആ മോതിരം അവളുടെ കൈയിൽ ഇട്ട് കൊടുക്ക് സാറേ. സാറല്ലേ അവൾക്ക് മോതിരം വാങ്ങി കൊടുത്തത്. അപ്പോൾ സാർ തന്നെ അത് ഇട്ട് കൊടുത്താൽ മതി." ഫരി പറഞ്ഞു
"അത് വേണോ ദീദി. അത് ദീദി ഇട്ട് കൊടുത്താൽ പോരെ?" ഞാൻ ചോദിച്ചു.
"അതിനെന്താ സാറേ. സാർ തന്നെ ഇട്ട് കൊടുത്താൽ മതി . സാർ ഇട്ട് കൊടുത്താൽ അത് അവൾ കളയാതെ സൂക്ഷിക്കും. അല്ലെങ്കിൽ ഇവൾ അത് എവിടെ എങ്കിലും കൊണ്ട് പോയി കളയും. സാർ കൊടുക്കുന്നത് ഒന്നും അവൾ ഒരിക്കലും കളയില്ല." ഫരി പറഞ്ഞു.
ഞാൻ ചിരിയോടെ ഗൽബിയുടെ കൈ പിടിച്ചു അവളുടെ മോതിര വിരലിൽ തന്നെ ആ മോതിരം ഇട്ട് കൊടുത്തു.
ഗൽബിക്ക് അരഞ്ഞാണം വാങ്ങിയിരുന്നെങ്കിൽ ഫരി അതും എന്നെ കൊണ്ട് കെട്ടിക്കുമായിരുന്നോ...? ഗൽബിയുടെ വിരലിൽ മോതിരം ഇട്ട് കൊടുക്കുമ്പോൾ എന്റെ
💬 Comments
View all comments