Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 13 [ഏകൻ]
മനസ്സിൽ അങ്ങനെ ആയിരുന്നു.
ഞാൻ ഗൽബിയുടെ കൈയിൽ മോതിരം ഇട്ട് കൊടുത്ത ഉടനെ ഗൽബി പറഞ്ഞു.
'. " അമ്മിയുടെ പിറന്നാളിന് അമ്മിക്കും തരും സാർ ഇതുപോലെ ഒരു സമ്മാനം.ഞാൻ അല്ലേ സാറേ. എനിക്ക് മോതിരം ആണെങ്കിൽ അമ്മിക്ക് സാർ മാല വാങ്ങി തരും. എന്നിട്ട് അത് സാർ തന്നെ അമ്മിയുടെ കഴുത്തിൽ കെട്ടിത്തരും..അല്ലേ സാറേ "
ഈ പെണ്ണ് എന്തൊക്കെയാ പറയുന്നത്. ആഹ്! ആവോ. എന്തെങ്കിലും പറയട്ടെ. ഫരിക്ക് സംശയം ഒന്നും ഇല്ലാതെ ഇരുന്നാൽ മതി. എനിക്ക് തോന്നി.
"പോടി. പെണ്ണേ ! എനിക്ക് ഒന്നും വേണ്ട അങ്ങനെ ഒരു സമ്മാനം. വെറുതെ സാറിന്റെ കാശ് കളയാൻ വേണ്ടി.. പിന്നെ വെറുതെ സമ്മാനം വാങ്ങി വെച്ചാൽ പോരാ. അതിന്റെ നന്ദിയും കാണിക്കണം. സാർ ഇത്രയും നല്ലൊരു സമ്മാനം തന്നിട്ട് എന്റെ മോള് സാറിനോട് ഒരു നന്ദി പോലും പറഞ്ഞില്ലല്ലോ..?" ഫരി പറഞ്ഞു.
"അതിനെന്താ ഞാൻ ഇപ്പോൾ പറയാലോ.. താങ്ക് യു സാർ." ഗൽബി പറഞ്ഞു.
"ഇങ്ങനെ ആണോ നന്ദി പറയുക. സാറിനെ കെട്ടിപിടിച്ചുകൊണ്ട് സാറിന്റെ കവിളിൽ ഒരു ഉമ്മ കൊടുക്ക്. ഇവിടെയൊക്കെ ഇങ്ങനെ നന്ദി പറയുന്നത് നീ കണ്ടിട്ടില്ലേ..? സാറിനോട് അങ്ങനെ വേണം നന്ദി പറയാൻ . " ഫരി പറഞ്ഞു
അത് കേട്ട് ഗൽബി നാണത്തോടെ എന്റെ അടുത്ത് വന്നിട്ട് എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ കവിളിൽ അമർത്തി ഉമ്മ തന്നു .
അങ്ങനെ അന്ന് പിറന്നാൾ ആഘോഷവും കേക്ക് മുറിയും ഫുഡും എല്ലാം കഴിഞ്ഞപ്പോൾ ഗൽബി പറഞ്ഞു.
"അമ്മീ.. കുറെ ദിവസം ആയി ഞാൻ
💬 Comments
View all comments