Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 13 [ഏകൻ]
സാറിന്റെ അടുത്ത് പോയി ശരിക്കും എന്തെങ്കിലും പഠിച്ചിട്ട്. അതുകൊണ്ട് ഇന്ന് കുറേ സമയം സാറിന്റെ അടുത്ത് നിന്നും പഠിച്ചിട്ടേ ഞാൻ താഴെ വരൂ. "
"ഇനി ഈ രാത്രിയിൽ വേണോ മോളെ. സാർ പോയി കിടന്ന് ഉറങ്ങിക്കോട്ടെ. മോൾക്ക് രാവിലെ പോയി പഠിക്കാലോ.." ഫരി പറഞ്ഞു.
"സാറിനു ഇപ്പോൾ രാവിലെ പഠിപ്പിക്കാൻ ഒന്നും ശരിക്കും സമയം കിട്ടുന്നില്ല. സാർ എപ്പോഴും പറയും സാറിന് വേഗം പോകണം. പോയിട്ട് ഒരുപാട് ജോലി ഉണ്ടെന്ന്.
ഇപ്പോൾ ആണെങ്കിൽ സാറിന് ഉറക്കം വരെ എന്നെ പഠിക്കാലോ... അല്ലേ സാറേ. ..?. " ഗൽബി പറയുന്നത് കേട്ട് ഫരി എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു എന്നിട്ട് പറഞ്ഞു.
"അവൾ വന്നോട്ടെ ദീദി. എനിക്ക് പ്രശ്നം ഇല്ല. അവൾക്കും പഠിക്കാൻ ആഗ്രഹം ഉള്ളത് കൊണ്ടല്ലേ. അവൾ വരുന്നത്. അവൾക്ക് ഇഷ്ട്ടം ഉള്ളത്. ഇഷ്ട്ടം ഉള്ള സമയം വരെ അവൾ പഠിച്ചോട്ടെ."
"എന്നാൽ ശരി. സാർ പറഞ്ഞത് കൊണ്ട് പോയി പഠിച്ചൊ. . പഠിച്ചു കഴിഞ്ഞാൽ അവിടെ സാറിന്റെ അടുത്ത് തന്നെ കിടന്നു ഉറങ്ങിക്കോണം. വെറുതെ പാതിരാത്രിയിൽ വന്നു എന്റെ ഉറക്കം കളയരുത്. " ഫരി പറഞ്ഞു.
"ഓഹ്! ശരി ഞാൻ വരുന്നില്ല. ഞാൻ സാറിന്റെ അടുത്ത് കിടന്ന് ഉറങ്ങിക്കോളും. സാറിന്റെ അടുത്ത് നിന്ന് എന്നെ ആരും കട്ടോണ്ട് പോകത്തൊന്നും ഇല്ല." ഗൽബി പറഞ്ഞു.. അത് കേട്ട് ഞാൻ ചിരിയോടെ മുകളിലേക്ക് പോയി.
മുകളിൽ ഞാൻ കുറച്ചു നല്ല വൈൻ വാങ്ങി വെച്ചിരുന്നു. അത് കുറച്ചു കുടിച്ചാൽ തന്നെ കിക്ക് കിട്ടും. മദ്യം പോലെ
💬 Comments
View all comments