0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]

Author : VaSco Read All Parts 92.2K

അങ്ങനെ  ഉമ്മ വെച്ചാണ്  ഞാൻ  അവളെ  അതൊക്കെ  ഉടുപ്പിച്ചത്.

പിന്നെ  ഞാൻ അവളേയും  കൊണ്ട്  താഴേക്ക് പോയി. ആതുവിന് വേണ്ടി  വാങ്ങിയ  മാലയും ഫോണും  എല്ലാം എടുത്തു മാറ്റിവെക്കാൻ ഗൽബിയോട്  പറഞ്ഞു.  പിന്നെ  അവളുടെ  പിറന്നാൾ  ദിവസം അവൾക്ക്  വേണ്ടി  വാങ്ങി കൊടുത്ത ആ  മാല എടുത്തു വരാൻ പറഞ്ഞു.

ഗൽബി വേഗം  ആ മാല എടുത്തുകൊണ്ടുവന്ന്  എന്റെ  കൈയിൽ തന്നു.  അത് ഞാൻ വീണ്ടും  അവളുടെ  കഴുത്തിൽ കെട്ടികൊടുത്തിട്ട്  പറഞ്ഞു.

"ഇത്  എപ്പോഴും ഈ  കഴുത്തിൽ കിടക്കണം. ഇനി ഇത് ഒരിക്കലും അഴിച്ച് വെക്കരുത്.  പിന്നെ  ഇനി ഒരിക്കലും  എന്റെ അടിമയെന്നോ  വേലക്കാരി  എന്നോ വെപ്പാട്ടി എന്നോ ഒന്നും  പറയരുത്.  .  നീ  എന്നും  എന്റെ  പെണ്ണാ.  എന്റെ  പെണ്ണ്. അങ്ങനെയേ  പറയാവൂ.  കേട്ടല്ലോ.  " 

"അങ്ങനെ പറയണോ  സാർ .അതിനുള്ള അർഹത  ഒന്നും  എനിക്ക്  ഇല്ല  സാർ. ഞാൻ  സാറിന്റെ  പെണ്ണ്  ആകാൻ  ഉള്ള  അർഹത  ഒന്നും  എനിക്ക്  ഇല്ല. എനിക്ക്  എന്നും  സാറിന്റെ അടിമയായാൽ  മതി.  അതിനുള്ള  അർഹത  മാത്രമേ  എനിക്ക്  ഉള്ളൂ.  "

".. അങ്ങനെ  ആര്  പറഞ്ഞു.  അങ്ങനെ  ആണെങ്കിൽ  എന്റെ  കുഞ്ഞ്  ഈ  വയറിൽ  പിറക്കുമായിരുന്നോ.. എന്റെ  ഈ പെണ്ണിന് അതിനുള്ള  അർഹത  ഉള്ളത്  കൊണ്ടാ  ഈ  വയറ്റിൽ നമ്മുടെ  കുഞ്ഞ് ഉണ്ടായത്.  അതേ!!  എനിക്ക്  ഉറപ്പാണ്.  ഇതിൽ  നമ്മുടെ  കുഞ്ഞുണ്ട്. "

അതും പറഞ്ഞു ഞാൻ പതിയെ  ഗൽബിയുടെ  വയറിൽ തഴുകി.

അപ്പോഴാണ് എന്റെ ഫോൺ വീണ്ടും  ശബ്‍ദിച്ചത്. ഞാൻ വേഗം പോയി ഫോൺ എടുത്തു.  അത്

💬 Comments

View all comments