Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 3 [ഏകൻ]
മുഖത്തും പുറത്തും എല്ലാം തലോടി കൊണ്ടേയിരുന്നു. . . .
കണ്ണിലെ കെട്ട് അഴിച്ചിട്ടും അവൾ കണ്ണ് തുറന്നേ ഇല്ല. വായ ദാഹിച്ചത് പോലെ സ്വയം നുണയുന്നത് പോലെ എന്തൊക്കെയോ ആക്കി. ഞാൻ പറഞ്ഞു
"മോളെ ഫരി ഫരിക്കുട്ടി .
എടി എന്റെ മുത്തേ ഫരി.
എന്താ പറ്റിയത് ക്ഷീണിച്ചോ എന്റെ മുത്ത്. എടി മോളെ ഫരിക്കുട്ടി
. മോൾക്ക് വേദനിച്ചോ..? സോറി ഡാ കുട്ടാ.. എന്റെ മോൾക്ക് ഒത്തിരി വേദന ആയോ. മോളെ ഫരി എന്റെ ചക്കര കുട്ടി..
എന്നെ നോക്കെടി എന്റെ പൊന്നേ.. എന്റെ പൊന്നിന് എന്താ വേണ്ടത് വെള്ളം വേണോ.. എന്നോട് ഒന്ന് മിണ്ടടി മുത്തേ എന്റെ സുന്ദരി. മോൾക്ക് വേദനിച്ചെങ്കിൽ എന്നോട് ക്ഷമിക്ക് മുത്തേ. ഞാൻ ഇനി ഒരിക്കലും ഇങ്ങനെ ചെയ്യില്ല.."
ഞാൻ അങ്ങനെ ഓരോന്ന് പറഞ്ഞു അവളുടെ മുഖത്തു തലോടുകയും ഇടയിൽ അവളുടെ നെറ്റിയിൽ ഉമ്മ വെക്കുകയും ചെയ്‌തു.
എനിക്ക് എന്റെ ഫരിയോടുള്ള കലർപ്പില്ലാത്ത സ്നേഹം വാക്കുകളായി ഒഴുകി. അവളോട് എനിക്ക് സ്നേഹം കൂടി കൂടി വന്നു.
അവളുടെ ഏറ്റവും വലിയ സാമ്പാദ്യം ആയ ഗൽബിയെ പോലും എനിക്ക് തന്ന് എന്നെ ഇത്രയേറെ സ്നേഹിക്കുന്ന എന്റെ ഫരി.. എന്നെ ഇങ്ങനെ സ്നേഹിക്കുന്ന വേറെ ആരേയും ഞാൻ കണ്ടിട്ടില്ല. ഇനി ഉണ്ടെങ്കിൽ അത് ഒരു പക്ഷെ എന്റെ ഗൽബി ആയിരിക്കും.
ഇവരുടെ സംരക്ഷണം ഞാൻ എന്ന് ഏറ്റെടുത്തോ അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയം. അതുകൊണ്ട് ആണ് എനിക്ക് ഇങ്ങനെ രണ്ടു പേരെ കിട്ടിയത്. സ്നേഹിക്കാൻ മാത്രം അറിയുന്ന രണ്ട്
💬 Comments
View all comments