Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 3 [ഏകൻ]
പേർ. എന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന രണ്ടു പേർ.
ഫരികുട്ടി പതിയെ കണ്ണ് തുറന്ന് എന്നെ നോക്കി. പുഞ്ചിരിച്ചു. പക്ഷെ ആ പുഞ്ചിരിയിൽ വേണ്ടത്ര തെളിച്ചം ഇല്ലെന്ന് എനിക്ക് തോന്നി
ഞാൻ അവളോട് വീണ്ടും ചോദിച്ചു.
"എന്താടാ പൊന്നേ.. എന്ത് പറ്റിഇങ്ങനെ ക്ഷീണിക്കാൻ .. വല്ലാതെ വേദനിച്ചോ.. എന്റെ പൊന്നിന് ബുദ്ധിമുട്ട് ആയോ... സോറി ഡാ ഇനി ഇങ്ങനെ ഉണ്ടാവില്ല കേട്ടോ.."
അവൾ മെല്ലെ കൈ എടുത്തു എന്റെ വായ പൊത്തി. എന്നിട്ട് ഒന്നും പറയേണ്ട എന്ന രീതിയിൽ തലയിട്ടിയ ശേഷം എന്റെ ചുണ്ട് അവളുടെ ചുണ്ടോട് അടുപ്പിച്ചു എന്റെ ചുണ്ടിൽ ഉമ്മ വെച്ചു പതിയെ നുണഞ്ഞു.
എന്നിട്ട് പതിഞ്ഞ താളത്തിൽ പറഞ്ഞു.
"അങ്ങനെ പറയല്ലേ സാറെ.. എന്നോട് സോറി പറയല്ലേ. ഞാൻ അടിമയാണ് സാറിന്റെ സ്നേഹത്തിന്റെ അടിമ. സാർ എനിക്ക് തന്ന സ്നേഹത്തിൽ ഞാൻ ശരിക്കും സുഖിക്കുകയായിരുന്നു.
"എന്നിട്ട് എന്തേ ഒരു തെളിച്ചം ഇല്ലല്ലോ മുഖത്തു. എന്നോട് ദേഷ്യം തോന്നുന്നുണ്ടോ ?"
"എനിക്ക് സാറിനോട് ദേഷ്യം തോന്നുമോ..? സാറല്ലേ എനിക്ക് എന്റെ എല്ലാം. എന്റെ ജീവൻ പോലും എന്റെ സാറാ. സാറിന് വേണ്ടി ഞാൻ എന്തും സഹിക്കും. എന്തും ചെയ്യും. സാർ പറയുന്നത് എന്തും ഞാൻ അനുസരിക്കും. സാറാ എന്നെ ശരിക്കും ഒരു പെണ്ണ് ആക്കിയത്. സാറിന്റെ കൂടെ ജീവിക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ ജീവിതം എന്തെന്ന് അറിഞ്ഞത്. സ്നേഹം എന്തെന്ന് അറിഞ്ഞത്. "
ഞാൻ ഫരിയുടെ നെറ്റിയിൽ ഉമ്മ വെച്ചു. അവളുടെ പുറത്ത് കൂടെ തലോടികൊണ്ട് ചേർത്ത് പിടിച്ചു. അവൾ എന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നു.
💬 Comments
View all comments