Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 4 [ഏകൻ]
കണ്ടു പിടിച്ചു ഇവളെ കെട്ടിച്ചാലോ..?"
ഞാൻ വെറുതെ ചോദിച്ചു.
"ശരിയാ സാറെ ഇവളെ കെട്ടിച്ചു വിട്ടിട്ട് വേണം എനിക്ക് ഒന്ന് സുഖായി ജീവിക്കാൻ. സാറിന്റെ കീഴിൽ സാറിന്റെ ജോലിക്കാരി ആയി എനിക്ക് സമാധാനത്തോടെ കഴിയാലോ."
"അയ്യടാ! അങ്ങനെ ഇപ്പോൾ എന്റെ അമ്മി എന്നെ കണ്ടവരുടെ കൂടെ പറഞ്ഞയച്ചു സമാധാനമായി കഴിയേണ്ട. ഞാൻ എവിടേയും പോകില്ല. എന്നെ കെട്ടിക്കുകയും വേണ്ട . ഞാൻ എന്നും എന്റെ അമ്മിയുടെ കൂടെ കാണും. അമ്മി കമ്പനിയിൽ പോയിട്ട് സാറിന്റെ ജോലിക്കാരി. ഞാൻ സാറിന്റെ വീട്ടിലെ ജോലിക്കാരി. അങ്ങനെ മതി. എനിക്ക് അങ്ങനെ കഴിഞ്ഞാൽ മതി."
"അതിന് എന്റെ മോള് സാറിന്റെ എന്ത് ജോലിയാ ചെയ്യുന്നത്..? നീ സാറിന് വേണ്ട എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ..? ട്യൂഷൻ എന്ന് പറഞ്ഞ് വെറുതെ സാറിന്റെ സമയം കളയാൻ പോകുന്നത് അല്ലേ..? നീ സ്കൂളിൽ പോകുന്നില്ല. പരീക്ഷയും എഴുതുന്നില്ല പിന്നെ എന്തിന് ട്യൂഷൻ. നിന്നെ പിടിച്ചു കെട്ടിക്കുന്നത് തന്നെയാ നല്ലത്. "
"എന്നെ കെട്ടിക്കാൻ ഒന്നും നോക്കേണ്ട. ഞാൻ കെട്ടില്ല.. വേണേൽ അമ്മി തന്നെ കെട്ടിക്കോ . പിന്നെ
ഞാൻ സാറ് പറയുന്ന എല്ലാ ജോലിയും ഞാൻ ചെയ്യുന്നുണ്ട്. ഞാൻ ഒരിക്കലും സാറിന്റെ സമയം വെറുതെ കളയാറില്ല. സാറ് പഠിപ്പിച്ചു തന്നതൊക്കെ കൃത്യമായി ഞാൻ പഠിക്കുന്നുണ്ട്. സ്കൂളിൽ പോകാൻ എനിക്ക് വയസ്സ് 8 അല്ല പ്രായം. എനിക്ക് വയസ്സ് 18 കഴിഞ്ഞു. 19 വയസ്സ് ആകാറായി. ഇനിയെന്തിനാ സ്കൂളിൽ പോകുന്നത്. എന്നെ സാർ പഠിപ്പിക്കും. സാറ് തന്നെ പരീക്ഷയും വെക്കും. സാർ തരുന്ന എല്ലാ പരീക്ഷയും ഞാൻ
💬 Comments
View all comments