0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 4 [ഏകൻ]

Author : VaSco Read All Parts 10.5K

എഴുതുകയും ജയിക്കുകയും ചെയ്യും. അതിൽ കൂടുതൽ ഒന്നും എനിക്ക് പഠിക്കേണ്ട. "

"ആണോ സാറെ സാർ പറയുന്നതെല്ലാം ഇവൾ അനുസരിക്കുന്നുണ്ടോ..? സാർ പഠിപ്പിക്കുന്നത് എല്ലാം ഇവൾ പഠിക്കുന്നുണ്ടോ..? എങ്കിൽ നല്ല പരീക്ഷയും കൊടുക്കണം സാറേ. സാർ കൊടുക്കുന്ന പരീക്ഷയിൽ ഇവൾ ജയിച്ചാൽ. എന്തെങ്കിലും സമ്മാനവും സാർ ഇവൾക്ക് കൊടുക്കണം. പിന്നെ സാർ എന്ത് ജോലിയും ഇവളെ കൊണ്ട് ചെയ്യിച്ചോ. എനിക്ക് പ്രശ്നം ഇല്ല. എനിക്ക് സമ്മതം ആണ്."

"എന്നാൽ സാറെ അമ്മിയേയും സാർ എന്ത് ജോലിയും ചെയ്യിപ്പിച്ചോ എനിക്കും പ്രശ്നം ഇല്ല. പിന്നെ സാറിന്റെ കീഴിൽ അമ്മി ജോലി ചെയ്യുമ്പോൾ അമ്മിക്കും കൊടുക്കണം സമ്മാനം. അമ്മി നന്നായി ജോലി ചെയ്യുന്നെങ്കിൽ.. ഇല്ലെങ്കിൽ നമുക്ക് അമ്മിയെ പിടിച്ചു ആരെ കൊണ്ടെങ്കിലും കെട്ടിക്കാം. എന്നിട്ട് ഞാൻ നിൽക്കാം സാറിന്റെ കൂടെ മുഴുവൻ സമയ ജോലിക്കാരി ആയി. ഒരു അടിമയെ പോലെ സാർ പറയുന്ന എന്ത് ജോലിയും ഞാൻ ചെയ്യാം. അങ്ങനെ കഴിഞ്ഞോളാം ഞാൻ. "

"പിന്നെ നീ വലിയൊരു ജോലിക്കാരി. എന്നിട്ടാണോ ഇന്നലെ ഞാൻ സാറിന്റെ വീട് മുഴുവൻ വൃത്തി ആക്കേണ്ടി വന്നത്..? ഒരു ജോലിക്കാരി ആകുമ്പോൾ സാറിന്റെ മനസ്സ് അറിഞ്ഞു സാറിന് വേണ്ടുന്ന എല്ലാ ജോലികളും. സാർ പറയുന്ന എല്ലാ ജോലികളും എത്ര വിഷമം ഉള്ളത് ആണെങ്കിലും നല്ല സന്തോഷത്തോടെ ചെയ്യണം. അതാ ഒരു നല്ല ജോലിക്കാരി. നീ അങ്ങനെ ആണോ..? നീ സാറിന് വേണ്ടി അങ്ങനെ ചെയ്തു കൊടുക്കുമോ?"

"കൊടുക്കും. എന്തും കൊടുക്കും എല്ലാം കൊടുക്കും. സാറിന് സന്തോഷം ഉള്ള എല്ലാ ജോലിയും സാർ പറയുന്ന എല്ലാ

💬 Comments

View all comments