0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 4 [ഏകൻ]

Author : VaSco Read All Parts 10.5K

ജോലിയും ചെയ്യാൻ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. "

"മതി മതി ഇനി അമ്മിയും മോളും ഇതിനെ ചൊല്ലി ഒരു വഴക്ക് വേണ്ട. നിങ്ങൾ രണ്ടും എന്റെ നല്ല സ്നേഹം ഉള്ള ജോലിക്കാർ തന്നെയാണ്. അതുകൊണ്ട് ഞാൻ രണ്ടുപേർക്കും സമ്മാനം തരാം. ആർക്കാ ആദ്യം സമ്മാനം വേണ്ടത്."

"അമ്മിക്ക് കൊടുത്തോ സാറേ. അമ്മിയല്ലേ ആദ്യം സാറിന്റെ കീഴിൽ ജോലി ചെയ്യാൻ തുടങ്ങിയത്. അതുകൊണ്ട് ആദ്യം അമ്മിക്ക് തന്നെ കൊടുത്തോ സമ്മാനം. "

"അത് വേണ്ട സാറെ സാറിന്റെ കീഴിൽ ജോലി ചെയ്യുന്നതിന് എനിക്ക് സാറിന്റെ കമ്പനിയിൽ നിന്ന് ശമ്പളം കിട്ടുന്നുണ്ടല്ലോ.. പിന്നെ സാറിന് ഭക്ഷണം ഉണ്ടാക്കി തരുന്നതും വല്ലപ്പോഴും സാറിന്റെ വീടും ഡ്രെസ്സും വൃത്തിയാക്കുന്നതിനു എനിക്ക് അങ്ങനെ സമ്മാനം ഒന്നും വേണ്ട സാറെ. ഇനി സാറിന് ആഗ്രഹം ഉണ്ടെങ്കിൽ ഇവൾക്ക് കൊടുത്തതിനു ശേഷം മതി എനിക്ക്." ഫരി പറഞ്ഞു

"എന്നാൽ രണ്ടാൾക്കും സമ്മാനം ഉരുമിച്ചു തന്നാലോ..? രണ്ടാൾക്കും ഞാൻ ഒരുമിച്ചു സമ്മാനം തരും. രണ്ടാളും ഒരുമിച്ചു സമ്മാനം വാങ്ങുമോ..? അതാകുമ്പോൾ എനിക്ക് കിട്ടിയില്ല എന്ന് ആരും പരാതി പറയില്ലല്ലോ..?"

"സാറിന് അതാണ് ആഗ്രഹം എങ്കിൽ എനിക്ക് സമ്മതം ആണ്. സാർ എപ്പോൾ സമ്മാനം തന്നാലും എന്ത് തന്നാലും ഞാൻ വാങ്ങും. " ഗൽബി പറഞ്ഞു

"എന്നാ ഞാനും വാങ്ങും." ഫരി ചിരിച്ചുകൊണ്ട് പറഞ്ഞു.

കണ്ടില്ലേ ഇതാണ് എന്റെ എല്ലാം എല്ലാം ആയവർ. കുറച്ചു വർഷം കൊണ്ട് എന്റെ ജീവിതം മനോഹരമാക്കി തീർത്തവർ. ആരോടോ ഉള്ള പക പോലെ ജീവിതം വെറുതെ ഒരു പാഴ് കിനാവായി പോയിക്കൊണ്ടരിക്കുമ്പോൾ എന്റെ

💬 Comments

View all comments