0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 6 [ഏകൻ]

Author : VaSco Read All Parts 7K

പെൺകുട്ടി ആയിരുന്നു വാതിൽ തുറന്നത്. കണ്ടാൽ ഒരു പതിനാറോ പതിനേഴോ മാത്രം പ്രായം തോന്നുന്ന പെൺകുട്ടി. നല്ല വട്ട മുഖം. എഴുതി മിനുക്കിയ കണ്ണുകൾ. ചെറിയ മൂക്കും വായയും. എവിടെയോ കണ്ടു മറന്നു പോയ പോലെ ഉള്ള ഒരു മുഖം.. എന്നാൽ അവളുടെ നാവിൽ നിന്നും വന്നത് ഇങ്ങനെ ആയിരുന്നു.

"ആരാ..? എന്താ? ചോദിച്ചത് കേട്ടില്ലേ ആരാണെന്ന്.?

ഇതെന്താ വല്ല സത്രവും ആണോ വഴിയേ പോകുന്നവർക്കെല്ലാം കയറി വരാൻ..? "

(തുടരും. )

ബൈ

സ്നേഹത്തോടെ

നിങ്ങളുടെ

സ്വന്തം

ഏകൻ (അച്ചായൻ.)

ഇഷ്ട്ടം ആയാൽ നല്ല വാക്കുകൾ പറയാൻ മറക്കല്ലേ.  അതാണ് എഴുതാൻ ഉള്ള  ആവേശം.

.

💬 Comments

View all comments