0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 7 [ഏകൻ]

Author : VaSco Read All Parts 5K

വിട്.

അപ്പോൾ അതാരാ കിച്ചുവിന്റെ കൂടെ ഉള്ള ആ പെണ്ണുങ്ങൾ..? "

"അറിയില്ല ചേച്ചി. ഞാൻ എങ്ങനെ ചോദിക്കാൻ ആണ്. ചോദിച്ചാലും എന്നോട് പറയുമോ..?"

"ആഹ്! അതും ശരിയാ. അതിരിക്കട്ടെ . അവർ എങ്ങനെ കാണാൻ കൊള്ളാവുന്നവർ തന്നെ ആണോ..?"

"അതേ ചേച്ചി. അതിൽ ഒന്ന് നമ്മുടെ ആതുവിനെക്കാളും ഒന്നോ രണ്ടോ വയസ് കൂടുതൽ പ്രായം കാണും. മറ്റേയാൾക്ക് അതിനേക്കാളും കൂടും. എന്നാലും നമ്മുടെ കിച്ചുവിനെക്കാൾ കുറച്ചു പ്രായം കുറവാണെങ്കിലേ ഉള്ളൂ. കണ്ടാലും അത്രയേ തോനുള്ളൂ.. അവരൊക്കെ നല്ല കൂട്ടരാ. അല്ലെങ്കിൽ നമ്മുടെ കിച്ചു കൂടെ കൂട്ടില്ലല്ലോ.!!?"

"അവർ അവന്റെ ആരാ.? എന്താ? എന്നെങ്കിലും അവൻ പറഞ്ഞോ.?"

"അവൻ എന്റെ മുഖത്ത് പോലും നോക്കിയില്ല ചേച്ചി. പിന്നെ ഞാൻ എങ്ങനെ ...? "

ഇന്ദു അത്രയും പറഞ്ഞു നിർത്തി.

"അതിരിക്കട്ടെ .അവർ എങ്ങനെയാ കാണാൻ കൊള്ളാവോ.?"

"മ്. കൊള്ളാം. രണ്ടാളും നല്ല സുന്ദരികൾ തന്നെയാ. ചേച്ചി ഞാൻ അവർക്ക് കുടിക്കാൻ എന്തെങ്കിലും കൊടുക്കട്ടെ. ഞാൻ പിന്നെ വിളിക്കാം."

അതും പറഞ്ഞു ഫോൺ വെച്ച ഇന്ദു കരഞ്ഞുകൊണ്ട് തന്നെ അടുക്കളയിൽ എന്തൊക്കെയോ പണി ചെയ്യാൻ തുടങ്ങി.

ഇന്ദുവിനോട് അങ്ങനെ പറഞ്ഞ ശേഷം നേരെ നടന്നു

മുകളിലെത്തിയ ഞാൻ എന്റെ മുറിയുടെ വാതിൽ തുറന്ന് അകത്ത് കയറി. ഞാൻ എന്റെ മുറി മുഴുവനും നോക്കി. അവിടെ എല്ലാം വൃത്തിയാക്കി വെച്ചിട്ടുണ്ട്. കട്ടിലും കിടക്കയും എല്ലാം വൃത്തിയാക്കി നല്ല വരിയൊക്കെ വിരിച്ചു വെച്ചിട്ടുണ്ട്. എന്നെങ്കിലും ഞാൻ വരും എന്ന് അവർ പ്രതീക്ഷിച്ചു കാണും. ഓരോ ദിവസവും അവർ അതിനായി കാത്തിരിക്കുന്നുണ്ടാകും.

ഞാൻ

💬 Comments

View all comments