0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 7 [ഏകൻ]

Author : VaSco Read All Parts 5K

താഴെ പോയിക്കോട്ടെ..?"

"ഉം. പോയി ഉറങ്ങിക്കോ."

അതും പറഞ്ഞു ഞാൻ ഒന്ന് കൂടെ ഫരിയുടെ ചുണ്ടിൽ ഉമ്മ വെച്ചു.

അവൾ ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു. പിന്നെ തിരിഞ്ഞു നിന്നിട്ട് ചോദിച്ചു.

"അപ്പോൾ നാളെ സാറിന്റെ കണി എങ്ങനെയാ..? ഞാനും അവളും വേണോ..?"

അതും പറഞ്ഞു കൊണ്ട് ഫരി ചിരിച്ചു. എന്നിട്ട് പുറത്തേക്ക് നടന്നു. ഞാൻ കട്ടിലിൽ ചെന്ന് ഇരുന്നു.

അതേസമയം. റൂമിൽ ഗൽബിയും ആതുവും തമ്മിൽ ഉള്ള സംസാരത്തിൽ.

" ചേച്ചി..... ചേച്ചിയുടെ പേരെന്താ..? " ആതു ചോദിച്ചു.

"ഗൽബി. " ഗൽബി പറഞ്ഞു.

"ഗൽബിയോ.? അതെന്തു പേരാ ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു പേര് കേൾക്കുന്നത്. എന്തായാലും നല്ല പേര്. ചേച്ചിയെ പോലെ തന്നെ."

അത് കേട്ട് ഗൽബി ചിരിച്ചു.

"ചേച്ചിക്ക് കുടിക്കാൻ എന്തെങ്കിലും വേണോ..? ഞാൻ വെള്ളം എടുത്തു കൊണ്ട് വരാം. "

"വേണ്ട ഇപ്പോൾ ഒന്നും വേണ്ട. എനിക്ക് ഒന്ന് കുളിക്കണം. അത്രയേ ഇപ്പോൾ വേണ്ടൂ."

"അതിനെന്താ ചേച്ചിക്ക് ഈ ബാത്‌റൂമിൽ കുളിക്കാലോ.. അല്ലെങ്കിൽ ഇവിടെ കുളം ഉണ്ട്. അതിൽ നീന്തി കുളിക്കലോ..?"

"കുളമോ..? "

"ആ കുളം തന്നെ. ഒന്നല്ല. രണ്ടെണ്ണം ഉണ്ട്. ചേച്ചിക്ക് മുടിയിൽ തേക്കാൻ എണ്ണവേണോ..? "

"എണ്ണയോ..? "

"ആ ചേച്ചി എണ്ണ. കാച്ചിയ വെളിച്ചെണ്ണ. വല്യമ്മ കാച്ചിയതാ. ഞാൻ അതാണ് മുടിയിൽ തേക്കാറ്. അതിന് നല്ല മണമാ. പിന്നെ നല്ല തണുപ്പും. വേണമെങ്കിൽ ഞാൻ എടുത്തു തരാം. "

"വേണ്ട. ഇപ്പോൾ വേണ്ട. നാളെ നോക്കാം. "

"എന്നാൽ ചേച്ചി കുളിച്ചിട്ട് വാ അപ്പോഴേക്കും ഞാൻ

💬 Comments

View all comments