0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

കുറച്ചു സമയം ഇരുന്നു. അപ്പോൾ വീണ്ടും ഇന്ദുവിന്റെ ഫോണിൽ കാൾ വന്നു.

ഇന്ദു അത് എടുത്തു. എന്നിട്ട് പറഞ്ഞു.

"ഹലോ ചേച്ചി. "

ഓഹ്! ചേച്ചി തന്നെയാണ് വിളിച്ചത്. എനിക്ക് മനസ്സിലായി. എന്നെ പറ്റി അറിയാൻ വിളിക്കുന്നതാ.

പിന്നെ അവർ പറയുന്നത് ഒന്നും കേൾക്കാതെ ഞാൻ മുകളിലേക്ക് നടന്നു. മുകളിലെ എന്റെ റൂം തുറന്ന് ഞാൻ ജനാല വഴി ഞാൻ ഇന്ദുവിന്റെ വീട് നിൽക്കുന്ന ഇടത്തേക്ക് നോക്കി.

കുറച്ചു കഴിഞ്ഞു ഫരി മുകളിലേക്ക് വന്നു. കൈയിൽ എനിക്ക് കുടിക്കാൻ ഉള്ള വെള്ളം ഉണ്ടായിരുന്നു. വെള്ളം മേശയിൽ വെച്ച് എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്നോട് ചോദിച്ചു..

"സാറേ ഇന്ന് വേണോ..? ഇന്ന് സാറിന്റെ ആഗ്രഹം നടക്കണം എന്ന് ഞാനും ആഗ്രഹിച്ചതാ. സാറും ആഗ്രഹിച്ചു കാണില്ലേ..? നമുക്ക് ഇന്ന് തന്നെ ചെയ്താലോ.. ഞാൻ റെഡിയാ . എന്തിനും."

ഞാനും അവളെ നോക്കി പിന്നെ അവളുടെ മുഖത്തു ഉമ്മ ഉമ്മ വെച്ചു. അതിന് ശേഷം അവളെ

കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.

"ഇന്ന് ഒന്നിനും വയ്യ ഫരി കുട്ടി. ഇന്നത്തെ ദിവസം അങ്ങനെ ആയിരുന്നില്ലേ..? ഇന്ന് ഒന്നിനും മനസ്സ് ഇല്ല. നമുക്ക് പിന്നെ ആക്കാം."

"ആണോ.. സാരമില്ല. സാർ എപ്പോൾ പറഞ്ഞാലും ഞാൻ റെഡിയാ. എല്ലാം സാറിന്റെ ഇഷ്ട്ടം പോലെ. "

അങ്ങനെ പറഞ്ഞതിന് ശേഷം ഫരി എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. എന്നിട്ട് വീണ്ടും പറഞ്ഞു.

" സാർ തനിച്ചു കിടക്കേണ്ട അവൾ കൂടെ കിടക്കും. അവൾ വന്നാൽ അവളോട് ഇന്ന് സാറിന്റെ കൂടെ കിടക്കാൻ പറഞ്ഞാൽ മതി.. . " ഫരി പറഞ്ഞു.

💬 Comments

View all comments