0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

കയറിക്കോ. അമ്മി ഇവിടെ പിന്നിൽ ഇരുന്നോളും. "

"അയ്യോ. അത് വേണ്ട. ചേച്ചി മുന്നിൽ ഇരുന്നോട്ടെ. ഞാൻ പിന്നിൽ ഇരുന്നോളാം. " ഇന്ദു പറഞ്ഞു.

"അത് വേണ്ട ഇന്ദു. ഇന്ദു മുന്നിൽ ഇരുന്നോ. ഞാൻ ഇവിടെ ഇരുന്നോളും." എന്ന് പറഞ്ഞു ഫരി പിന്നിൽ കയറി ഇരുന്നു. വേറെ വഴിയില്ലാതെ ഇന്ദു മുന്നിൽ കയറി.

ഞാനും ഇന്ദുവും പരസ്പരം നോക്കി. ഇന്ദുവിന്റെ മുഖത്ത് നാണമോ സന്തോഷമോ എന്തൊക്കയോ ഭാവങ്ങൾ മിന്നി മാഞ്ഞു. പിന്നെ ഇന്ദു മെല്ലെ ചിരിച്ചു.

ഞാൻ മെല്ലെ കാർ മുൻപോട്ട് എടുത്തു.

അപ്പോൾ ആണ് ആതു പറഞ്ഞത്.

"കിച്ചു ഏട്ടാ. ഇന്ന് വീട്ടിൽ പൂക്കളം ഇട്ടില്ല. നാളെ ഇടാൻ ഉള്ള പൂ വാങ്ങാമോ..? നാളെ തിരുവോണം അല്ലേ.? റോഡ് സൈഡിൽ ഒക്കെ എത്ര പേരാ പൂ വിൽക്കുന്നത്.. "

"വാങ്ങാം. " ഞാൻ പറഞ്ഞു.

കുറച്ചു നല്ല സ്ഥലം നോക്കി ഞാൻ കാർ നിർത്തി. ഞങ്ങൾ പോയി കുറേ പൂക്കൾ വാങ്ങി. വേറെ ചിലതും.

പിന്നെ ഞങ്ങൾ വീട്ടിലേക്ക് വേണ്ടുന്ന പച്ചക്കറികളും മറ്റു സാധനങ്ങളും വാങ്ങി. വീട്ടിലേക്ക് വേണ്ടതെല്ലാം ഇന്ദു ആണ് തിരഞ്ഞെടുത്തത് .. എല്ലായിടത്തും അത്യാവശ്യം നല്ല തിരക്ക് ആയത് കൊണ്ട് ഞങ്ങൾ വേഗം തന്നെ തിരിച്ചു വീട്ടിലേക്ക് വന്നു.

വന്ന ഉടനെ ഇന്ദു മുകളിൽ വൃത്തി ആക്കാതെ കിടക്കുന്ന മുറി വൃത്തിയാക്കി. ഗൽബി അവളുടെ ഡ്രസ്സുകൾ എല്ലാം എടുത്തു ആ റൂമിലേക്ക് മാറ്റി. എന്റെ മുറിയുടെ തൊട്ട് അടുത്താണ് ആ മുറി.

അന്ന് രാത്രിയിൽ ഭക്ഷണം കഴിച്ചു

കഴിഞ്ഞ ശേഷം ഞാൻ അവിടെ

💬 Comments

View all comments