← Back to മറുനാട്ടിൽ ഒരു ഓണാഘോഷം [VaSco]

Comments

മറുനാട്ടിൽ ഒരു ഓണാഘോഷം [VaSco] · approved reader discussion

VaScoAuthor • 26-07-2026 17:30

ഹായ്...  ഈ കഥ ഇത്തിരി സ്പീഡിൽ എഴുതിയതാ..  അതുകൊണ്ട് ചില അക്ഷര തെറ്റുകൾ കണ്ടേക്കാം.    ഒന്ന് ക്ഷമിച്ചേക്കണേ... കാരണം  ഈ കഥയുടെ  പുതിയ   പാർട്ട് വന്നിട്ട്  കുറേ   ആയല്ലോ  എന്ന്  കരുതി       ഒന്ന്  ഓടിച്ചു വായിക്കാൻ  പോലും നിൽക്കാതെ അപ്‌ലോഡ് ചെയ്തതാ.  പിന്നെ ഫോട്ടോസ്   ആഡ് ചെയ്യാൻ ശ്രമിച്ചിരുന്നു..  അത് ശരിയായില്ല.     ഫോട്ടോ ഒക്കെ  നിങ്ങൾ വായിക്കുമ്പോൾ  മനസ്സിൽ കണ്ടാൽ  പോരെ...  അങ്ങനെ വായിക്കുമ്പോൾ  കിട്ടുന്ന  സുഖം ഒന്ന്  വേറെ തന്നെ അല്ലേ....? .  .

From: Chapter 15

Guest Reader • 24-06-2026 10:08

Ith engane vayikkum kittunnillallo open aavunnillallo arenkilum onn paranj tharumo

Dr.kambikuttanAdministrator • 26-07-2026 13:07

new part varunnathe ollu varumbol front pagil undavum

Sam Ev • 23-06-2026 11:32

enthon chodyamadey thudaruu

VaScoAuthor • 21-06-2026 14:53

ഏകൻ എന്ന പേരിൽ ഞാൻ എഴുതിയ കഥകൾ വായിക്കുകയും ഇഷ്ട്ടപെടുകയും നല്ല വാക്കുകൾ പറയുകയും ചെയ്ത സുഹൃത്തുക്കളോട്. ഇനി മുതൽ ഞാൻ വാസ്കോ / VaSco എന്ന പേരിൽ ആണ് എഴുതിയ കഥകൾ വരിക.

Guest Reader • 20-06-2026 17:58

😂

ഏകന • 19-06-2026 22:34

പ്രണയ സഫാല്യം 7 അപ്‌ലോഡ് ചെയ്തിട്ടുണ്ട്.     കിട്ടിയോ..  ഇല്ലയോ.. വരുമോ..?   എന്ന്  വരും?  എന്നൊന്നും അറിയില്ല. പുതിയ സൈറ്റ്  ആയതിനാൽ ..... മറുപടി   ഒന്നും  കിട്ടിയുമില്ല..

Don • 19-06-2026 01:15

Angane gulby load aayi,pakshe updation valare bore aayi,vayikan oru sugamilla(admin pls change to previous style)

Aysha • 18-06-2026 12:41

Ith enganeya open cheyyuka arelum onn paranj tharaavo please

Allu • 18-06-2026 11:51

കഥ ഒന്നുകൂടെ വായിച്ചു കഥ സൂപ്പർ ആണ് കഥ നന്നായി തുടരുക...
അടുത്ത പാർട്ടിൽ ആതു മോളുടെ ബർത്ത് ഡേ കമ്പി സൈറ്റിൽ വന്നതിൽ വച്ച് സൂപ്പർ ഒരു ബർത്ത് ഡേ കളി ആയിരിക്കണം
പ്ലീസ് തുടരുക❤️❤️

Guest Reader • 18-06-2026 08:06

❤️❤️
Ve

Allu • 18-06-2026 01:56

Please continue...
സൂപ്പർ കഥയാണ്...കഥയിൽ ആതു മോളെയും ഹിന്ദുവിനെയും കളിക്കുന്നത് ഉൾപ്പെടുത്തൂ പ്ലീസ്...തുടരുക❤️

അമ്പാൻ • 18-06-2026 01:51

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
തുടരണം

പൊന്നു.🔥 • 17-06-2026 23:13

ഈ സൈറ്റിൽ എങ്ങനെ വായിക്കണം...... 🤔
മുമ്പത്തെ സൈറ്റിൻ കിട്ടിയിരുന്ന വായനാ സുഖം, ഇതിൽ കിട്ടുന്നില്ല.....😭

😍😍😍😍

Lone_Dragonfly • 17-06-2026 22:07

Hope you are doing good now.

Please continue.

afzalali • 17-06-2026 20:24

ഈ പുതിയ സൈറ്റിൽ എങ്ങനെയാ വായിക്കുന്നത്? ഒന്നും മനസ്സിലാവുന്നില്ല ബ്രോ🫣😔

ഏകൻ • 19-04-2026 15:07

അടുത്ത മാസം പുതിയ പാർട്ട് വരും.

Afu • 06-06-2026 18:39

bro ജൂൺ ആയി എവിടെ next part..??

സജി • 16-04-2026 07:45

എത്രയായി കാത്തിരിക്കുന്നു
ബാക്കി വന്നോ എന്ന് എന്നും നോക്കും വായിച്ചിട്ട് അഭിപ്രായം പറയാം

ഏകൻ • 19-04-2026 15:06

താങ്ക്സ് ബ്രോ ❤❤❤❤❤❤.

അമ്പാൻ • 16-04-2026 00:35

തുടരുക
❤️‍🔥❤️‍🔥❤️‍🔥❤️‍🔥
❤️‍🔥❤️‍🔥❤️‍🔥
❤️‍🔥

ഏകൻ • 19-04-2026 15:06

❤❤❤❤❤❤❤❤❤❤❤❤❤ താങ്ക്സ് ബ്രോ

Allu • 16-04-2026 00:26

ഹോ... ഗൽബിയുടെ പിറന്നാൽ പൊളിച്ചു അത് പോലെ ആതുവിന്റ പിറന്നാളും പൊളിക്കണം...
പിളിസ് തുടരുക...❤️

ഏകൻ • 19-04-2026 15:05

❤❤❤താങ്ക്സ് ബ്രോ.   ആതുവിന്റെ പിറന്നാളും പൊളിക്കും. പക്ഷെ ........,!!!!!

kavi • 15-04-2026 22:52

Continue your writing

ഏകൻ • 19-04-2026 15:04

❤❤❤ താങ്ക്സ് ബ്രോ

Sal • 15-04-2026 19:35

❤️❤️❤️pwolii galbi🔥❤️❤️❤️😊

ഏകൻ • 19-04-2026 15:03

❤❤❤താങ്ക്സ് ബ്രോ

Allu • 05-04-2026 10:13

അടുത്ത ഭാഗം വന്നില്ലല്ലോ...

ഏകൻ • 05-04-2026 16:57

നെക്സ്റ്റ് സൺ‌ഡേ.. വരും. അതിന് മുൻപ് മറ്റൊന്ന് വരുന്നുണ്ട്. വായിച്ചു അഭിപ്രായം പറയണം.

MaX • 03-04-2026 11:10

please continue bro 👌👌

ആദി • 02-04-2026 14:44

കഥ കുടുതൽ നന്നായി വരുന്നുണ്ട്

ഏകൻ • 02-04-2026 10:56

❤❤❤❤❤

Allu • 02-04-2026 01:23

ഞാൻ ഒട്ടുമിക്ക എല്ലാ കഥകളും വായിക്കും പക്ഷേ കമൻറുകൾ അങ്ങനെ ഒരുപാട് ഒന്നും ഇടാറില്ല...പക്ഷേ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ല സൂപ്പർ ആണ് എന്തൊക്കെയായാലും നിങ്ങൾ കഥ നിർത്തരുത് കൂടുതൽ കളി ഉൾപ്പെടുത്തി സൂപ്പർ ആക്കുക പ്ലീസ്...❤️

ഏകൻ • 02-04-2026 10:53

❤❤❤

Allu • 02-04-2026 01:12

കഥ സൂപ്പർ തുടരുക ..ഈ കഥ വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഇന്ദുവിനെ കല്യാണം കഴിച്ചത് കിച്ചുവിൻറെ അച്ഛനാണ് അങ്ങനെയായിരുന്നെങ്കിൽ കഥ സൂപ്പർ ആയേനെ.. ഇനി ആതു മോളെ കിച്ചു കല്യാണം കഴിച്ചെങ്കിൽ സ്വന്തം സഹോദരിയെ കല്യാണം കഴിച്ച് അടിച്ചുപൊളിക്കാമായിരുന്നു
ഇനി ആതു മോളുടെയും ഇന്ദുവിന്റെയും കളി കൂടെ ഉൾപ്പെടുത്തി കഥ ഡബിൾ സ്ട്രോങ്ങ് ആക്കൂ പ്ലീസ്❤️

ഏകൻ • 02-04-2026 10:53

❤❤❤

അമ്പാൻ • 02-04-2026 01:01

❤️❤️❤️❤️

ഏകൻ • 02-04-2026 10:57

❤❤❤❤

Don • 02-04-2026 00:56

angane kitchuvinte vithu galbiyil mulachu,nte oru doubt aathu kitchuvinte aano enanu

ഏകൻ • 02-04-2026 10:56

❤❤❤❤  വിത്ത് മുളച്ചാൽ അത്  ഈ കിച്ചുവിന്റെ ആയിരിക്കും.  വേറൊരു വിത്തും ഈ മണ്ണിൽ മുളയ്ക്കില്ല. മുളയ്ക്കാൻ ഞാൻ സമ്മതിക്കില്ല. 

എന്ന്  സ്വന്തം  കിച്ചു.. 🤣🤣🤣🤣🤣

Don • 03-04-2026 00:19

apol kitchuvine ore time 3 santhosham(onam,athivinte piranal,gulbi pregnent)

Appu • 01-04-2026 21:28

let's do it

kavi • 30-03-2026 17:29

nirthanoo🙃.. eppozhan kadha kk korch emotions vanathh ee flow ill potte

അമ്പാൻ • 28-03-2026 22:44

❤️❤️❤️❤️❤️

ആദി • 28-03-2026 13:57

നല്ല നോവൽ ആണ് ഇത് നിർത്താൻ താങ്കൾക്ക് എങ്ങനെ തോന്നുന്നു,

Binu Prasad • 28-03-2026 08:23

baki pettannu edane

thunder • 28-03-2026 00:46

flashback ബാക്കി കൂടി പോരട്ടെ നന്നായിട്ടുണ്ട് ബാക്കി നാട്ടിൽ ഇനി എന്തൊക്കെ നടക്കും എന്ന് കാണാൻ waiting

ഏകൻ • 27-03-2026 23:03

എല്ലാവരോടും  ഒരുപാട് താങ്ക്സ് ❤.  പുതിയ ഒരു പാർട്ട് കൂടെ വന്നിട്ടുണ്ട്. അത് വായിച്ചു അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു.

സജി • 30-03-2026 06:44

സൂപ്പർ കഥ
ഇങ്ങനെ അമ്മ മകൾ കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല

സജി • 30-03-2026 06:50

തുടരു മുത്തേ
വേറെ ഒരു അമ്മയും മോളും ഇല്ലേ
അവരെയും

ജോസ് • 27-03-2026 21:28

നല്ല കഥയാണ് ബ്രൊ
ഇഷ്ടപ്പെട്ടു വായിക്കുന്ന കഥയാണ്
അവൻ നാട്ടിലേക്ക് വരികയാണ് എന്ന് പറഞ്ഞപ്പൊ ഞാൻ കുറേ പ്രതീക്ഷിച്ചു
അവസാനം അവൻ നാട്ടിലേക്ക് വന്നു നോക്കിയപ്പൊ അവിടെ ചേച്ചിയില്ല
രണ്ട് പാർട്ട്‌ ഒക്കെ കഴിയുമ്പൊ ചേച്ചി വരും എന്ന് പ്രതീക്ഷിച്ചു ഇരുന്നാപ്പൊ ചേച്ചിയുടെ പൊടി പോലും കഥയിൽ കാണാനില്ല
പോട്ടെ അവിടെ വീട്ടിൽ വേറെ രണ്ടുപേര് ഉണ്ടല്ലോ ഇന്ദുവും അവളുടെ മകളും
അവർക്ക് കഥയിൽ കാര്യമായി സീൻ ഉണ്ടാകും എന്ന് കരുതിയാപ്പൊ അവനും ഫരിയും ഗൽബിയും റൂമിൽ നിന്ന് ഇറങ്ങുന്നേ ഇല്ല
ഫുൾ ടൈം റൂമിൽ തന്നെ അവർ മൂന്നുപേരും ഇരിക്കുക ആണേൽ അവനെ നാട്ടിലേക്ക് കൊണ്ടുവരേണ്ട കാര്യമില്ലല്ലോ
നോർത്തിന്ത്യയിൽ തന്നെ അവനെ നിർത്തിയാൽ മതിയെനല്ലോ

നാട്ടിൽ വന്നതിനു ശേഷമുള്ള കഥയുടെ മുക്കാൽ സീനുകളും അവന്റെ റൂമിനു ഉള്ളിൽ ഉള്ളത് മാത്രമേ ഉള്ളു.
അവനും ഗൽബിയുണ്ട് ഫരിയും പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു തിരിച്ചും മറിച്ചും പറയുന്നു എന്നല്ലാതെ ഒരു വത്യാസം കാണുന്നില്ല

സാർ എന്റെ ദൈവമാണ്, സാറിന്റെ അടിമയാണ്, കുഞ്ഞിനെ പ്രസവിക്കും, എന്ത് പറഞ്ഞാലും കേൾക്കും എന്നത് പോലുള്ള വാക്കുകൾ കഥയിൽ എത്രവട്ടമാണ് ബ്രൊ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്

നല്ലൊരു സ്റ്റോറി ത്രെഡ് ആണ് ഇതിനുള്ളത്
എന്നാൽ ഫുൾ ടൈം നായകനും ഗൽബിയും ഫരിയും അവന്റെ റൂമിൽ നിന്ന് ഒരേ കാര്യം തന്നെ ആവർത്തിച്ചു സംസാരിച്ചുകൊണ്ടിരുന്നാൽ കഥ ബോറടിക്കും

കളികൾ എല്ലാം ഒരേ സ്റ്റൈൽ കളികളും
കളിക്ക് ഇടയിൽ സംസാരിക്കുന്ന കാര്യങ്ങൾ ആണേൽ മുൻപ് സംസാരിച്ച അതെ കാര്യങ്ങൾ തിരിച്ചും മറിച്ചും പറയുന്നതും

ശരിക്ക് അവൻ നാട്ടിലേക്ക് വന്നതിലൂടെ എന്തേലും ഒരു മാറ്റം ഈ കഥയിൽ ഉണ്ടായോ?
അവൻ നോർത്തിന്ത്യയിൽ ഉള്ളപ്പോ എങ്ങനെ ആണോ കഥ ഉള്ളത് അതെ പോയിന്റിൽ തന്നെയാണ് കഥ ഇപ്പോഴും നിൽക്കുന്നത്
നാട്ടിൽ വന്നതിന്റെ ഒരു ഇൻഫ്ലുവൻസും കഥയിൽ കണ്ടില്ല
അവന്റെ റൂമിൽ നിന്ന് അവൻ പുറത്തേക്ക് ഇറങ്ങുന്നത് പോലും കാണുന്നില്ല

അറ്റ്ലീസ്റ്റ് അവന്റെ വീട്ടിലെ മുറ്റത്തേക്ക് എങ്കിലും ഇറങ്ങിക്കൂടെ അവനു?

ഇന്ദു എന്ന കഥാപാത്രത്തെയും അവളുടെ മകളെയും കഥയിൽ introduce ചെയ്തിട്ട് ഇപ്പൊ നാലഞ്ച് പാർട്ട്‌ കഴിഞ്ഞു
എന്നാൽ അവർക്ക് ഇതുവരേക്കും കഥയിൽ കാര്യമായി ഒരു സീൻ വന്നിട്ടില്ല.

അവന്റെ ചേച്ചി ആണേൽ അവൻ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞിട്ടും ഒന്ന് ഫോൺ ചെയ്തു അവനോട് സംസാരിക്കുന്നുപോലുമില്ല

ഇതിലും ബേധം അവൻ നോർത്തിന്ത്യയിൽ തന്നെ നിൽക്കുന്നത് ആയിരുന്നു

ഒരാൾ കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് പോയി എന്ന് പറഞ്ഞിട്ടും അവന്റെ റൂമിലെ സീൻസ് മാത്രം കാണിച്ചാൽ പിന്നെ അമേരിക്കയിലേക്ക് പോയി എന്നതിന് കഥയിൽ എന്തേലും പ്രത്യേകത ഉണ്ടാകുമോ?

ഏകൻ • 27-03-2026 22:55

താങ്ക്സ് ബ്രോ.... ബ്രോയുടെ വാക്കുകൾക്ക്....

ഇനി കാര്യത്തിലേക്ക് വരാം.

നായകനും  വീട്ടിൽ  എത്തിയത്  രാത്രിയിൽ ആണ്.  അന്ന്  ഉറങ്ങി കഴിഞ്ഞു രാവിലെ  എഴുനേറ്റു  കഴിഞ്ഞു പുറത്ത് വന്നപ്പോൾ  ആണ്.  ആതുവും ഗൽബിയും പുറത്തേക്ക് പോയിട്ട്  വീണു പരിക്കുമായി വരുന്നത്. തന്റെ ജീവനേക്കാൾ  ഏറെ സ്നേഹിക്കുന്ന ആതുവിനെ അങ്ങനെ കണ്ടപ്പോൾ  അവന്  സഹിക്കാൻ  ആകുന്നില്ല. അവിടെ ആതുവിനെ കുറേ  വഴക്ക്  പറഞ്ഞ ശേഷം  ഹോസ്പിറ്റലിൽ പോകുന്നു.   പിന്നെ തിരിച്ചു വരുമ്പോഴേക്കും ഉച്ചയാകാറാകുന്നു.

തരിച്ചു വീട്ടിൽ വന്നപ്പോൾ അവിടെ ആതുവിന്റെ  അവസ്ഥയിൽ സങ്കടം തോന്നിയ  അവൻ ആതുവിനെയും കൊണ്ട് വീണ്ടും ഹോസ്പിറ്റലിൽ പോകേണ്ടി വരുന്നു. അതുവരെ ഒരു ഭക്ഷണവും പോലും കഴിക്കാൻ കഴിയാതെ ആകുന്നു.   പിന്നെ ആതുവിനെയും കൊണ്ട് തിരിച്ചു വന്ന ശേഷം  എല്ലാവരേയും കൊണ്ട് വീണ്ടും ഒന്ന് കറങ്ങാൻ പോകുന്നു. തിരിച്ചു വരുമ്പോഴേക്കും രാത്രി ആകുന്നു.  അതോടെ കിടന്ന് ഉറങ്ങുന്നു.

രാവിലെ ഗൽബിയും ഫരിയും കൂടെ ഉള്ള സീൻ കഴിഞ്ഞപ്പോൾ  അവന്റെ ഉള്ളിൽ പഴയ ഓർമ്മകൾ വരുന്നു.  അവരെ ആദ്യം കണ്ടുമുട്ടിയതും പിന്നെ അങ്ങോട്ട് നടന്നതും.   ഇതിനിടയിൽ എപ്പോഴാണ് അവന് വീട്ടിൽ തന്നെ ഇരിക്കാൻ അവസരം കിട്ടിയത്.

ഇനി രണ്ട്.

അവനും  ഇന്ദുവും തമ്മിൽ വളരെ സ്നേഹത്തിൽ ആണോ ? അല്ല. അവൾ  അവിടെ നിൽക്കുന്നതോ  അവളെയോ ആതുവിനെയോ  കാണുന്നത് പോലും  അവന് ഇഷ്ട്ടം അല്ല.   അതിന്റെ കാരണം  ഇനിയും പറഞ്ഞില്ല..

ഇനി ചേച്ചി.

അവൻ അവിടെ ഉള്ളപ്പോൾ എന്നല്ല അവിടെ ഇല്ലാത്ത സമയത്തും ചേച്ചി വിളിച്ചാൽ ഫോൺ അങ്ങനെ എടുക്കാറോ സംസാരിക്കാറോ  ഇല്ല.  ചേച്ചിയുടെ മക്കളുടെ പ്രായമോ അവരെ കുറിച്ചുള്ള ഒരു കാര്യം പോലും അവൻ അന്വേഷിക്കാറില്ല.  അതിനും അതിന്റെ കാരണം  ഉണ്ട്.

ഇങ്ങനെ ഒരു ചേച്ചി നാട്ടിൽ ഉണ്ടായിട്ടും അവൻ  നാട്ടിൽ വരിക പോലും ഇല്ല.  ഒടുവിൽ  അവൻ  നാട്ടിൽ വന്നപ്പോൾ ഉള്ള ഫോൺ  സംസാരത്തിൽ  അച്ഛനും ആയി ഉള്ള ചില കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അത് കേട്ടു സങ്കടത്തോടെ ആണ് ചേച്ചി ഫോൺ വെക്കുന്നത്.  എന്തെന്നാൽ   അവന്  അവരോടെല്ലാം  വലിയ  ഒരു സ്നേഹവും  ഇല്ല. പിന്നെ  ചേച്ചി ആയത് കൊണ്ട് മാത്രം ആണ് ആ  വീട്ടിൽ ചേച്ചിയെ താമസിക്കാൻ പോലും അവൻ  അനുവദിച്ചത് എന്ന് പറയുന്നുണ്ട്.  അങ്ങനെ ഉള്ളപ്പോൾ ചേച്ചിയെ വിളിച്ചു സംസാരിച്ചുകൊണ്ട്  അവൻ നിൽക്കുമോ.. കൂടാതെ ആ വീട്ടിൽ അവർ  എത്തിയിട്ട്  ഒരു ദിവസം മാത്രമേ  ആയുള്ളൂ.

പിന്നെ അവർ തമ്മിൽ ഉള്ള  സംസാരങ്ങൾ.  എല്ലാവർക്കും  എല്ലാം  അറിയാം. പക്ഷെ ഒന്നും അറിയാത്ത പോലെ ആണ് അവർ നിൽക്കുന്നത്. അതിനുള്ള  കാരണവും  പറഞ്ഞു.   അത് എല്ലാം പറഞ്ഞു  അവരെ  മനസ്സിലാക്കാനും  ഒരുമിച്ച് കൊണ്ട് പോകാനും  ഉള്ള ശ്രമത്തിൽ ആണ്  അവൻ.

പിന്നെ ഗൽബിയും  ഫരിയും അവന്റെ  കാമുകിമാരോ  ഭാര്യ മാരോ അല്ല. അത്  അവർക്ക് ഇഷ്ട്ടം അല്ല. അവർ ആ സ്ഥാനം  ആഗ്രഹിക്കുന്നില്ല.  അതിന് ഉള്ള ഒരു യോഗ്യതയും  അവർക്ക് ഇല്ല എന്ന്  വിശ്വസിക്കുന്നവർ. അതിനേക്കാൾ കൂടുതൽ അവന്റെ  വെപ്പാട്ടിമാരോ  അടിമകളോ ആയി  ജീവിക്കാൻ  ആണ്  അവർ  ആഗ്രഹിക്കുന്നത്. അത് കൊണ്ട് അവർ അത് കൂടെ കൂടെ പറയുന്നു.  അങ്ങനെ അല്ല എന്ന് അവൻ അവരെ പറഞ്ഞു മനസ്സിലാക്കാൻ അവൻ ശ്രമിക്കുന്നുണ്ട്.

ഇതൊക്കെ ഒന്ന് കൂടെ ഇരുത്തി വായിച്ചാൽ മനസ്സിലാകും.

ഇനിയാണ്  കഥ നടക്കാൻ പോകുന്നത്.  ഇവരെല്ലാം എന്തുകൊണ്ട് ഇങ്ങനെ ആയി.  എന്നതാണ് കഥ. പിന്നെ ചേച്ചിയും മക്കളും വരും.

വർഷങ്ങളായിൽ  പിണങ്ങി കഴിയുന്നവർ  പിന്നെ ഒരു കൂടി കാഴ്ചയിൽ തന്നെ എല്ലാം  മറന്നു കെട്ടിപിടിച്ചു പൊട്ടി ചിരിക്കുമോ...?  പിണക്കം മെല്ലെ  അലിയുന്നുണ്ട് എന്ന് മാത്രം. ഈഗോ  അത്  ഒരു പ്രശ്നം ആണ്  പല മനുഷ്യനും.  അത് പെട്ടന്ന് അങ്ങനെ പോകുമോ...?

ഞാൻ  ഈ പറഞ്ഞത് മനസ്സിലാക്കാൻ  കഴിഞ്ഞ  രണ്ട് മൂന്   ഒന്ന്  കൂടെ വായിച്ചാൽ മനസ്സിലാകും...

എന്തായാലും  ബ്രോയുടെ വാക്കുകൾക്ക് ഒരുപാട് താങ്ക്സ്.

Allu • 28-03-2026 00:20

Dear eakan... നിങ്ങളുടെ സ്റ്റോറി സൂപ്പർ ആണ്... ഇതിൽ ആതുവിനെയും അമ്മയെയും കളിക്കുന്നത് ഉൽപെടുതൂ പളീസ്.. ആതുവിന്റെ birthday യിൽ നല്ല ഭംഗിയിൽ ഒരുക്കി നല്ല ഒരു കളി ഉൽപെടുതു...please തുടരുക.. നിങ്ങളുടെ എഴുത്ത് സൂപ്പർആണ്

kavi • 27-03-2026 19:11

Superb.... continue

Sam Ev • 27-03-2026 12:14

thudaranam

Sal • 27-03-2026 08:40

kidilan thudaru bro

കൂളൂസ് കുമാരൻ • 27-03-2026 07:32

ee partum nannayirnu.

Allu • 27-03-2026 00:52

super story... ithupolae aathuvinaeyum ammayeyum ivarudae koodae ulpeduthu..please request aanu..thudaruka..❤️

അമ്പാൻ • 27-03-2026 00:17

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

അളിയൻ • 27-03-2026 00:04

തുടരൂ പ്ലീസ്‌!!🥰🥰🥰🥰🥰🥰

Sam Ev • 22-03-2026 11:45

thudarnam

ഏകൻ • 24-03-2026 17:05

തുടരും.  അടുത്ത് തന്നെ പ്രതീക്ഷിക്കാം

അമ്പാൻ • 21-03-2026 23:35

powli ❤️‍🔥❤️❤️‍🔥❤️❤️❤️‍🔥❤️❤️❤️
❤️‍🔥
❤️‍🔥
❤️‍🔥❤️‍🔥❤️‍🔥

❤️‍🔥
❤️‍🔥
❤️‍🔥
❤️‍🔥
❤️‍🔥
❤️‍🔥

❤️‍🔥
❤️‍🔥
❤️‍🔥
❤️‍🔥

ഏകൻ • 22-03-2026 14:48

❤❤❤❤❤❤❤❤❤❤❤❤

Sal • 21-03-2026 18:39

❤️❤️❤️ pwolii

ഏകൻ • 21-03-2026 20:54

താങ്ക്സ് ❤❤❤

ഏകൻ • 21-03-2026 14:50

കഴിഞ്ഞ വർഷം  ഓണത്തിന്  ഒരു പാർട്ട് മാത്രം ഉള്ള വെറും കമ്പി കഥയായി എഴുതിയതാണ്  ' മറുനാട്ടിൽ ഒരു ഓണാഘോഷം'  എന്ന ഈ കഥ.   ഓണത്തിന് നാട്ടിലേക്ക് വരാൻ ഇരുന്ന നായകൻ  ഒരു സത്യം അറിയുന്നു .  അതോടുകൂടി നായകൻ യാത്ര മാറ്റിവെച്ചു ഓണം അവിടെ ആഘോഷിക്കുന്നു. 
ഇതായിരുന്നു കഥ.
എന്നാൽ ഒരുപാട് പേർക്ക് ഈ  കഥ ഇഷ്ട്ടം ആയി എന്ന്   മനസ്സിലായത് കൊണ്ട് .  തുടർന്ന് എഴുതിയതാണ് ബാക്കി പാർട്ടുകൾ. ആദ്യ ഭാഗങ്ങളിൽ കമ്പിക്ക്  ആയിരുന്നു കൂടുതൽ പ്രാധാന്യം. എന്നാൽ കഥ കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലും അവരുടെ പ്രശ്നങ്ങളിലും എത്തുകയാണ്.

അതുകൊണ്ട് കമ്പി മാത്രം ആഗ്രഹിക്കാതെ കഥയ്ക്കും പ്രാധാന്യം  കൊടുത്തു വായിക്കണം എന്ന് അറിയിക്കുന്നു.

ഇനി വരാൻ പോകുന്ന കാര്യം ഇന്ദുവും അവളുടെ കിച്ചുവും തമ്മിൽ എന്താണ്  പ്രശ്നം   എന്നതും.  ഗൽബിയും ഫരിയും എങ്ങനെ ആണ്  അവരുടെ സാറിന്റെ  സ്വന്തം ആയത്   എന്നും. അവർ എന്തുകൊണ്ടാണ് അവരുടെ സാറിനെ ഇങ്ങനെ സ്നേഹിക്കുന്നത് എന്നതും ആണ്. അതുകൊണ്ട്  കഥക്ക്  കമ്പിയെ പോലെ പ്രാധാന്യം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ശ്രീകുമാർ • 21-03-2026 14:44

അടുത്ത പാർട്ട്‌ പെട്ടന്ന് താ

ഏകൻ • 21-03-2026 20:53

ശ്രമിക്കാം. ബ്രോ..   നമുക്ക് ശരിയാക്കാം.

Amal • 21-03-2026 11:04

oru theme koodi parayam pattiyal onnu ezhuth.

നായകന്റെ കാറിൽ ഒരു ചെറുക്കന്റെയും പെണ്ണിന്റെയും കാർ വന്നിരിക്കുന്നു. ബൈക്കിന്റെ ഭാഗത്താണ് മിസ്റ്റേക്ക് എങ്കിലും ആ ചെറുക്കൻ നായകനെ തല്ലുന്നു.. നായകൻ അത് വലിയ കേസാക്കുന്നു.. അത്കൊണ്ട് അവന് വിദേശതെക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല.. ലാസ്റ്റ് കേസ് ഒഴിക്കാൻ ആ പെണ്ണിന്റെ (lover/wife) ഹീറോ കളിക്കുന്നു.. തല്ല് കിട്ടിയ ദേഷ്യം മുഴുവൻ ഹീറോ അവളെ കളിച്ചു തീർക്കുന്നു. അവന് അവളോട് പ്രണയം തോന്നുന്ന രീതിയിൽ അവസാനിപ്പിച്ചാൽ മതി.. ബട്ട്‌ അവർ ഒന്നാകരുത്.

ബ്രോ ഈ തീം ഒന്ന് എഴുത്‌ പ്ലീസ്.. ഒറ്റ പാർട്ടിൽ തീരുന്ന പോലെ ഇനി ശല്യം ചെയ്യില്ല സത്യം.. ❤️❤️

ഏകൻ • 21-03-2026 20:52

അമൽ ബ്രോ.  ഇപ്പോൾ തന്നെ എന്റെ ഒരുപാട് കഥകൾ പെന്റിങ് ആണ്.  ( എഴുതി തുടങ്ങിയതും  എഴുതാൻ മനസ്സിൽ ഉള്ളതും ) അത് എല്ലാം കഴിഞ്ഞ ശേഷമേ  ഇനി വേറെ ഒരു കഥയെ പറ്റി ചിന്തിക്കാൻ പറ്റു. അതുകൊണ്ട് സോറി ബ്രോ.