Chapter Title : മരുപ്പച്ച 2 [പ്രസാദ്]
നല്‍കും എന്ന ചിന്തയിലായിരുന്നു അയാള്‍.... പക്ഷേ, ഒന്നും മനസ്സില്‍ തെളിഞ്ഞില്ല..... ഇപ്പോള്‍ കൊടുത്ത വെള്ളിക്കൊലുസ് അയാള്‍ക്ക് തീരെ ഇഷ്ടമായില്ല.... മകളുടെ സ്വര്‍ണ കൊലുസ്സ് ബാങ്ക് ലോക്കറില്‍ ഉണ്ട്... പക്ഷേ, അത് അവള്‍ കാലില്‍ ഇട്ടു നടക്കുമ്പോള്‍ കാണുന്നവര്‍ അത് എവിടെനിന്നും ആണെന്ന് ചോദിക്കും..... അപ്പോള്‍ അയാള്‍ കൊടുത്തതാണെന്ന് പറഞ്ഞാല്‍ പല സംശയങ്ങളും ഉണ്ടാകും.... അതുകൊണ്ട് അത് ശരിയാവില്ല.....അങ്ങനെ അയാള്‍ അതിനെപ്പറ്റി ഇപ്പോഴും ചിന്തയിലാണ്....
മകള്‍ മരിച്ചതിനുശേഷം, ഭാര്യയും കിടപ്പിലായതോടെ അയാള്‍ അവിടെ ഉണ്ടായിരുന്ന സ്വര്‍ണം മുഴുവനും ബാങ്ക് ലോക്കറിലേയ്ക്ക് മാറ്റിയിരുന്നു..... അതെല്ലാം അവിടെ ഭദ്രമായി തന്നെ ഉണ്ട്. ഏറെ നേരത്തേ ആലോചനക്കൊടുവില്‍ അയാള്‍ ഒരു തീരുമാനത്തില്‍ എത്തി..... അങ്ങനെ അയാള്‍, ആഫീസില്‍ നിന്നും ഒരു സ്ഥല പരിശോധനയ്ക്കായി പുറത്ത് പോയ അവസരത്തില്‍, ബാങ്കില്‍ പോയി അയാള്‍ ഉദ്ദേശിച്ച സാധനം ലോക്കറില്‍ നിന്നും എടുത്തു..... ഒപ്പം, അവളുടെ പേര് എഴുതിയ ഒരു birthday കേക്കും ഓര്‍ഡര്‍ കൊടുത്തു.... പിന്നെ ആഫീസ് ജോലികളില്‍ മുഴുകി.....
വൈകുന്നേരം കേക്കും വാങ്ങി വീട്ടില്‍ തിരിച്ചെത്തി..... വീട്ടില്‍ എത്തിയ അയാള്‍ എല്ലാ വിവരങ്ങളും രഹസ്യമായി തന്നെ വച്ചു..... അന്ന് ഏഴു മണി കഴിഞ്ഞപ്പോഴേയ്ക്കും ഭക്ഷണം കഴിച്ചു എല്ലാ ജോലികളും എട്ടു മണിയോടെ കഴിഞ്ഞു..... അയാളുടെ ഭാര്യയെ മരുന്നും കൊടുത്ത് കിടത്തിയിട്ട് അവള്‍ അയാളുടെ മുറിയില്‍ എത്തി.... അര മണിക്കൂറോളം അവളുടെ സ്നേഹ പ്രകടനങ്ങളും, ബാഹ്യ ലീലകളും കഴിഞ്ഞു അവള്‍, അയാളുടെ ഭാര്യ ഉറങ്ങിയോ എന്ന് നോക്കാനായി പോയി..... പത്ത് മിനിട്ടിനു ശേഷം അവള്‍ തിരിച്ചെത്തി.....
അപ്പോഴേയ്ക്കും അയാള്‍, കേക്ക് എടുത്തു സെറ്റ് ചെയ്ത് വച്ചിരുന്നു.... മുറിയിലേയ്ക്ക് കയറിയ അവള്‍, ഒരു മിനിറ്റ് സ്തബ്ധയായി നിന്നുപോയി.... തുടര്‍ന്നു അവളുടെ കണ്ണുകള്‍ അശ്രുകങ്ങള്‍ പൊഴിക്കാന്‍ തുടങ്ങി..... ആരോ എടുത്തെറിഞ്ഞപോലെ അവള്‍ തെറിച്ചു വന്നു അയാളുടെ നെഞ്ചില്‍ അമര്‍ന്നുകൊണ്ട് ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി..... അത് കണ്ടു അയാള്‍ക്കും സംശയമായി..... താന്‍ ചെയ്തതൊന്നും അവള്‍ക്ക് ഇഷ്ടമായില്ലേ? അയാള്‍, രണ്ടു കൈ കൊണ്ടും അവളെ തന്‍റെ നെഞ്ചില്‍ നിന്നും പിടിച്ചകര്‍ത്തിയിട്ടു അവളോട് ചോദിച്ചു:
“എന്താടീ ഇത്? ഇതൊന്നും നിനക്ക് ഇഷ്ടമായില്ലേ?”
അത് കേട്ട
💬 Comments
View all comments