Chapter Title : മരുപ്പച്ച 2 [പ്രസാദ്]
ഉടന്‍ അവളുടെ കരച്ചില്‍ പിന്നെയും ശക്തമായി..... അവള്‍ വീണ്ടും അയാളുടെ നെഞ്ചിലേയ്ക്ക് അമര്‍ന്നുകൊണ്ട് ആ കരച്ചിലിനിടയിലും പറഞ്ഞു....
“ചേട്ടാ, ഇന്ന് എനിക്ക് ഇരുപത്തിആറു വയസ്സായി..... എന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ എന്‍റെ പിറന്നാള്‍ ആഘോഷിക്കുന്നത്.”
“അതിനു നീ കരയുന്നത് എന്തിനാ? “
“അത് ആലോചിച്ചപ്പോള്‍ അറിയാതെ കരഞ്ഞുപോയതാണ്..... വീട്ടിലെ സാഹചര്യം അങ്ങനെയായിരുന്നു.....”
“പിന്നെന്തിനാ അമ്മ അത് നിന്നെ വിളിച്ചു പറഞ്ഞത്?”
“അമ്മ അത് ഓര്‍മ്മിപ്പിച്ചത്, ഇത്രയും വയസ്സ് ആയിട്ടും എന്‍റെ കല്ല്യാണം നടത്താനുള്ള ഒരു വഴിയും കാണാത്തത്കൊണ്ടാണ്..... “
“നിനക്ക് കല്യാണ ആലോചന വല്ലതും നടക്കുന്നുണ്ടോ?”
“ആലോചനകളൊക്കെ വരുന്നുണ്ട്... പക്ഷേ, അവര്‍ക്കെല്ലാം പൊന്നും പണവുമാണ് നോട്ടം..... അതിനു ഒരു മാര്‍ഗവും ഇല്ല.... ഇനി എനിക്ക് ഒരു പ്രതീക്ഷയും ഇല്ല.......”
“നീ വിഷമിക്കതിരിക്ക്.... എല്ലാം ശരിയാകും..... ഇപ്പോള്‍ നീ അതെല്ലാം മറക്ക്.... ഇനി നമുക്ക് ആ കേക്ക് കട്ട് ചെയ്യാം..... നീ പോയി രാവിലെ അമ്പലത്തില്‍ പോയപ്പോള്‍ ഇട്ട ആ വേഷം ഇട്ടുകൊണ്ട് വാ....”
അങ്ങനെ അവള്‍ പോയി വേഷം മാറി വന്നു.....
“ഇനി നീ ഈ കേക്കിനു മുന്നില്‍ നിന്നു ഒന്ന് കണ്ണടച്ചു പ്രാര്‍ത്ഥിക്ക്..... ഞാന്‍ പറഞ്ഞിട്ടേ കണ്ണു തുറക്കാവൂ.....”
“ശരി ചേട്ടാ... “
എന്നും പറഞ്ഞു അവള്‍ കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി..... അയാള്‍, ബാങ്ക് ലോക്കറില്‍നിന്നും എടുത്ത സ്വര്‍ണ അരഞ്ഞാണം അവളുടെ ഉടുപ്പ് പൊക്കിയിട്ട് പൊക്കിളിനു മുകളിലൂടെ അണിയിച്ചുകൊടുത്തു.... അയാള്‍ എന്താണ് ചെയ്യുന്നത് എന്ന് അവള്‍ക്ക് മനസ്സിലായില്ല... അയാള്‍, ആ അരഞ്ഞാണം പിടിച്ചു അവളുടെ പാവാടയുടെ അരപ്പട്ടയ്ക്ക് മുകളിലേയ്ക്ക് കയറ്റിയിട്ടു... അതുകൊണ്ട് തന്നെ അങ്ങനെ ഒരു വസ്തു അവിടെ ഉള്ള വിവരം അവള്‍ അറിഞ്ഞില്ല... എങ്കിലും അവള്‍ കണ്ണു തുറക്കാതെ നിന്നു.... എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ കണ്ണു തുറക്കാന്‍ അവളോട് ആവശ്യപ്പെട്ടു.... കണ്ണു തുറന്ന അവള്‍ക്ക് എന്താണെന്ന് മനസ്സിലായില്ല.....
കാരണം അയാള്‍ അരഞ്ഞാണം കൊളുത്തിയിട്ടു ഉടുപ്പ് പിടിച്ചു താഴ്ത്തിയിട്ടു അത് മറച്ചിരുന്നു..... അയാള്‍ തീപ്പെട്ടി എടുത്തു അവളുടെ കൈയ്യില്‍ കൊടുത്തിട്ടു മെഴുകുതിരി കത്തിക്കാന്‍ ആവശ്യപ്പെട്ടു.... അവള്‍ തീപ്പെട്ടി ഉരച്ചു 2, 6, എന്നീ അക്കങ്ങളുള്ള മെഴുകുതിരി
💬 Comments
View all comments