Chapter Title : മരുപ്പച്ച 3 [പ്രസാദ്]
പിന്നെ ഭാര്യയെ കിടപ്പിലാക്കി... ഇപ്പോള്‍ ഇതാ അവളെ എന്നില്‍നിന്നും തട്ടിയെടുത്തു.... ഇനി നിന്‍റെ വേര്‍പിരിയല്‍ കൂടി താങ്ങാനുള്ള കഴിവ് എനിക്കില്ല....”
“ചേട്ടാ.... എന്‍റെ അവസ്ഥയോ? ലക്ഷ്യമില്ലാതെ ദിവസങ്ങള്‍ തള്ളിനീക്കിയ എനിക്ക് ചേട്ടന്‍ ഒരു ജീവിതമാര്‍ഗം ഉണ്ടാക്കി തന്നു.... എത്ര സന്തോഷകരമായ ദിവസങ്ങളായിരുന്നു... ചെട്ടനോപ്പം കഴിഞ്ഞ ആ ദിവസങ്ങളുടെ ഓര്‍മ്മ മതി എനിക്ക് ഏതു കഷ്ടപ്പാടിലും മരണം വരെ ജീവിക്കാന്‍.”
“പൊന്നുമോളേ, എനിക്ക് എന്‍റെ മോള് നഷ്ടപ്പെട്ടപ്പോഴും ഇത്ര വിഷമവും സങ്കടവും ഉണ്ടായിട്ടില്ല.... നീയുമായി കഴിഞ്ഞ ദിനങ്ങളുടെ ഓര്‍മ്മയില്‍ ഇനിയുള്ള കാലം ഞാന്‍ തള്ളിനീക്കും.”
“എല്ലാം വിധിയാണ് ചേട്ടാ.... ഇനി നമുക്ക് ഇതുപോലെ സംസാരിക്കാനുള്ള അവസരം കിട്ടുമോ? നാളെ രാവിലെ മോന്‍ എത്തില്ലേ? പിന്നെ എല്ലാം മോന്‍റെ തീരുമാനം പോലെ....”
“നീ പോകുന്നത് കാണാനുള്ള കരുത്തു എനിക്കില്ല. അതുകൊണ്ട്, നീ പോകുമ്പോള്‍ എന്നോട് യാത്രപറയാന്‍ വരല്ലേ.... അത് താങ്ങാനുള്ള കരുത്തു എനിക്കില്ല.”
“ചേട്ടന്‍ എനിക്ക് തന്ന സ്നേഹവും കരുതലും ഒന്നും എനിക്ക് മറക്കാനാകില്ല... എന്‍റെ ജീവന്‍ പിരിയുന്നതുവരെ ചേട്ടനെ എനിക്ക് മറക്കാനാകില്ല.... ഒരു ദൈവത്തിന്‍റെ സ്ഥാനമാണ് എന്‍റെ മനസ്സില്‍ ചേട്ടനുള്ളത്....”
“അങ്ങനെയൊന്നും പറയണ്ട മോളേ.... എന്‍റെ ജീവിതാവസാനം വരെ മോള്‍ എന്‍റെ ഉള്ളില്‍ ഉണ്ടാകും.... കിടപ്പിലായ എന്‍റെ ഭാര്യയെ സ്വന്തം മക്കള്‍ നോക്കുന്നതിലും നന്നായും ആത്മാര്‍ത്ഥതയോടും നോക്കിയ നിന്നെ ഞാനെങ്ങനെ മറക്കും? അതിലും ഉപരിയായി മരുഭൂമിയിലെ വേനലില്‍ എനിക്ക് ഒരു മരുപ്പച്ച തന്നവളാണ് നീ.....”
“എന്‍റെ വീട്ടിലെ കാര്യങ്ങളൊക്കെ ചേട്ടന് അറിയാവുന്നതല്ലേ.... എന്‍റെ ഈ ശമ്പളം കൊണ്ടാണ് അവിടെ മുട്ടില്ലാതെ കാര്യങ്ങള്‍ നടന്നുപോകുന്നത്.... ഇനി എന്താകുമോ എന്തോ..... എനിക്ക് ഉടന്‍തന്നെ വേറൊരു ജോലി കണ്ടെത്തണം....”
“നീ അങ്ങനെ വേവലാതിപ്പെടാതെ... ദൈവം മറ്റെന്തെങ്കിലും വഴി കാണിച്ചുതരും....”
“എന്നൊക്കെ സമാധാനിക്കാം....”
“ഇനി നീ പോയിക്കിടന്നു ഉറങ്ങു....”
“ഇന്ന് എനിക്ക് ഉറങ്ങാന്‍ പറ്റില്ല ചേട്ടാ..... നമ്മുടെ ഈ സ്വാതന്ത്ര്യം ഇന്ന് അവസാനിക്കുകയല്ലേ.... നാളെ മോന്‍ വരും.... പിന്നെ ഒന്നും നടക്കില്ല.... പതിനാറിന്‍റെ ചടങ്ങുകള്‍ കഴിഞ്ഞാല്‍ എന്നെ പറഞ്ഞുവിടും.... അതുകൊണ്ട്, നമുക്ക് ഇന്ന് അവസാനമായി ഒന്ന് കൂടണം.... ഇനിയുള്ള ദിവസങ്ങളിലെ നല്ല ഓര്‍മ്മകള്‍ക്കായി ഇന്ന് ഉറങ്ങാത്ത
💬 Comments
View all comments