Chapter Title : മരുപ്പച്ച 3 [പ്രസാദ്]
മരുപ്പച്ച തന്നവളാണ് നീ.....”
“എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ ചേട്ടന് അറിയാവുന്നതല്ലേ.... എന്റെ ഈ ശമ്പളം കൊണ്ടാണ് അവിടെ മുട്ടില്ലാതെ കാര്യങ്ങള്‍ നടന്നുപോകുന്നത്.... ഇനി എന്താകുമോ എന്തോ..... എനിക്ക് ഉടന്‍തന്നെ വേറൊരു ജോലി കണ്ടെത്തണം....”
“നീ അങ്ങനെ വേവലാതിപ്പെടാതെ... ദൈവം മറ്റെന്തെങ്കിലും വഴി കാണിച്ചുതരും....”
“എന്നൊക്കെ സമാധാനിക്കാം....”
“ഇനി നീ പോയിക്കിടന്നു ഉറങ്ങു....”
“ഇന്ന് എനിക്ക് ഉറങ്ങാന്‍ പറ്റില്ല ചേട്ടാ..... നമ്മുടെ ഈ സ്വാതന്ത്ര്യം ഇന്ന് അവസാനിക്കുകയല്ലേ.... നാളെ മോന് വരും.... പിന്നെ ഒന്നും നടക്കില്ല.... പതിനാറിന്റെ ചടങ്ങുകള്‍ കഴിഞ്ഞാല്‍ എന്നെ പറഞ്ഞുവിടും.... അതുകൊണ്ട്, നമുക്ക് ഇന്ന് അവസാനമായി ഒന്ന് കൂടണം.... ഇനിയുള്ള ദിവസങ്ങളിലെ നല്ല ഓര്‍മ്മകള്‍ക്കായി ഇന്ന് ഉറങ്ങാത്ത ഒരു രാത്രി ആക്കാം.....”
അത് പറഞ്ഞുകൊണ്ട് അവള്, അയാളുടെ മുണ്ട് ഉരിഞ്ഞെടുത്ത് അയാളെ പൂര്‍ണ്ണ നഗ്നനാക്കി.... അയാളുടെ കുട്ടന് അപ്പോഴും തളര്‍ന്നു കിടക്കുകയായിരുന്നു.... അവളുടെ വലതു കൈ കൊണ്ട് അവനെ ചുറ്റിപിടിച്ചു വാണമടിച്ചു.... അതുകൂടി ആയപ്പോഴേയ്ക്കും അയാളും കാമട്രാക്കിലായി കഴിഞ്ഞിരുന്നു. അയാളുടെ കൈ, അവളുടെ ഉടുപ്പിനു മുകളിലൂടെ അവളുടെ കൂര്‍ത്ത് നിന്നിരുന്ന മുലകളില്‍ അമര്‍ന്നു... തുണികള്‍ക്ക് മുകളിലൂടെയുള്ള സ്പര്ശനത്തില് സുഖം പോരാഞ്ഞിട്ടാകും അവള് കട്ടിലില്‍നിന്നും ഇറങ്ങി തറയില്‍ നിന്നുകൊണ്ട് അവളുടെ വസ്ത്രങ്ങള്‍ മുഴുവനും ഊരി മാറ്റി.... അപ്പോഴാണ് അയാള്‍ അത് ശ്രദ്ധിച്ചത്..... താന്‍ അവളുടെ അരയില്‍ അണിയിച്ചിരുന്ന അരഞ്ഞാണം അവിടെയില്ല!
“മോളേ, നിന്റെ അരഞ്ഞാണം എവിടെ?”
“ചേട്ടാ, അത് എന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ട്.... ഞാന്‍ എടുത്ത് തരാം.....”
“നീ എന്തിനാ അത് ഊരിയത്?”
“അത് ചേട്ടാ, ഞാന്‍ മടങ്ങി പോകുകയല്ലേ... അപ്പോള്‍ അത് തിരിച്ചു തരാനായി ഊരിയതാണ്...”
💬 Comments
View all comments