Chapter Title : മരുപ്പച്ച 3 [പ്രസാദ്]
“നിനക്ക് അഹങ്കാരം കുറച്ചു കൂടുന്നുണ്ട്..... അത് ഞാനല്ലേ നിന്റെ അരയില്‍ കെട്ടിതന്നത്.... പിന്നെ നീ എന്നോട് ചോദിക്കാതെ എന്തിനാ അത് ഊരിയത്?”
“ചേട്ടാ, ഒരു കടവും ബാദ്ധ്യതയും ബാക്കി വയ്ക്കരുത്... ഇത് എനിക്ക് അര്‍ഹതപ്പെട്ടതല്ല..... അതുകൊണ്ട് തിരികെ വാങ്ങണം....”
അത് പറഞ്ഞുകൊണ്ട്, ഷര്‍ട്ടിന്റെ പോക്കറ്റില്നിന്നും അരഞ്ഞാണം എടുത്ത് അയാള്‍ക്ക് കൊടുത്തു.... അയാള്‍ ദേഷ്യത്തോടെ അവളെ നോക്കി....
“നിന്നോട് ആരാ പറഞ്ഞത് അത് ഊരാന്‍? അത് നിന്റെ അരയില്‍ കൊളുത്തി തന്നത് ഞാനല്ലേ.... എന്റെ അനുവാദം ഇല്ലാതെ അത് എന്തിനാണ് ഊരിയെടുത്തത്?”
“അത് ചേട്ടാ, ഞാന്‍ പോകുകയല്ലേ... അതുകൊണ്ട് അത് ഊരി തന്നിട്ട് പോകാമെന്ന് വിചാരിച്ചു...”
അയാള്‍ പെട്ടെന്ന് ദേഷ്യപ്പെട്ടുകൊണ്ട് അവളുടെ കൈയ്യില്‍ നിന്നും പിടിച്ചു വാങ്ങി.... പിന്നെ അവളെ അടുത്തേയ്ക്ക് ചേര്‍ത്തു നിറുത്തിക്കൊണ്ട് അരഞ്ഞാണം വീണ്ടും അവളുടെ അരക്കെട്ടില്‍ അണിയിച്ചുകൊടുത്തു....
“ഇനി ഇത് ഇവിടെ നിന്നും ഊരിയാല്‍ പിന്നെ നമ്മള് തമ്മില്‍ പിണങ്ങും....”
“ഇനി ഞാനൊന്നും അത് ഊരത്തില്ല. ഞാന്‍ ഇത് തിരികെ തരാതെ പോയല്ലോ എന്ന് ചേട്ടന് ചിന്തിക്കുന്നത് പോലും എനിക്ക് സഹിക്കാന്‍ പറ്റില്ല. അതാ ഊരിതന്നത്...”
അതും പറഞ്ഞുകൊണ്ട് അവള്, കുനിഞ്ഞ് അയാളുടെ നെറ്റിയില്‍ ചുംബിച്ചു.... അയാള്‍, അവളെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു അയാളുടെ മടിയിലേയ്ക്ക് ഇരുത്തി... അവള്, അയാളുടെ കഴുത്തിലൂടെ കൈ ചുറ്റി പിടിച്ചുകൊണ്ടു അയാളുടെ ശരീരത്തിലേയ്ക്ക് ചേര്‍ന്നിരുന്നു.... അവള്, അയാളുടെ തല പിടിച്ചു അവളുടെ നെഞ്ചിലേയ്ക്ക് അമര്‍ത്തി പിടിച്ചു.... അയാള്‍, അവളുടെ മുലകളുടെ നടുക്കുള്ള ചാലില്‍ മുഖം അമര്‍ത്തി ഇരുന്നു..... അവള്, തന്റെ ഒരു മുല പിടിച്ചു അയാളുടെ വായിലേയ്ക്ക് വച്ചുകൊടുത്തു..... അയാള്‍
💬 Comments
View all comments