0%

Chapter Title : മറുപുറം 2 [Achillies]

Author : Achillies Read All Parts 1.3K

അടുതുള്ള തട്ടുകടയിൽ നിന്നും അപ്പോഴും പാട്ട് ഉയർന്നു അവന്റെ ചെവിയിൽ വീഴുന്നുണ്ടായിരുന്നു.

"ആഹ് പാട്ട് കേട്ടാൽ അറിയാം എന്നെപോലെ ഒരുത്തി ഊംബിച്ചു വിട്ട സങ്കടത്തിൽ എഴുതിയ മൈരാണെന്നു….അതായാൾക്ക് ഇപ്പോൾ തന്നെ വെക്കണം ഓഫ് ആക്കടോ മൈരെ…..!!!"

സൈഡ്ബെഞ്ചിൽ ചാഞ്ഞിരുന്നു എഴുന്നേൽക്കാൻ വയ്യാതെ രാഹുൽ പിറുപിറുത്തുകൊണ്ടിരുന്നു.
തലക്ക് കനം കൂടിയപ്പോൾ അവൻ പതിയെ ഊർന്നു ബെഞ്ചിലേക്ക് കിടന്നു.

-------------------------------------

"ഏട്ടത്തി….
ഏട്ടത്തി….എവിടെയാ..."

"ഞാൻ ഇവിടുണ്ടെടാ ചെക്കാ…."

അടുക്കളയിൽ നിന്നും പാർവതി വിളിച്ചു പറഞ്ഞു.

"വിശക്കുന്നു ഏട്ടത്തി എന്തേലും തിന്നാൻ തായോ…."

അടുക്കളയിലേക്ക് കയറിയ രാഹുൽ വയറ്റിൽ തിരുമ്മിക്കൊണ്ട് സ്ലാബിൽ കയറി ഇരുന്നു.

"ഹോ എന്താടാ ചെക്കാ ഇത് പോയി ഒന്ന് കുളിച്ചിട്ടെങ്കിലും വാ എവിടേക്കെ കറങ്ങീട്ടുള്ള വരവാ…!"

അവന്റെ വയറ്റിൽ ഒന്ന് കുത്തിയിട്ട് ചിരിയോടെ അവൾ പറഞ്ഞു.

"ഈ….."

പല്ല് മുഴുവൻ കാട്ടി അവളെ നോക്കി ചിരിച്ച അവന്റെ തലയ്ക്ക് ഒന്ന് കിഴുക്കി അവൾ പ്ലേറ്റിൽ ചോറെടുത് മീൻകറിയും ചെമ്മീൻ റോസ്റ്റും ഇട്ടു അവനു നേരെ നീട്ടി.

"നിന്റെ കാള കളിയൊക്കെ ഉടനെ തീരും മോനെ ഏട്ടൻ അടുത്ത് തന്നെ നിന്റെ ചുറ്റൽ ഒക്കെ നിർത്താൻ പോവ്വാ…"

അവനെ നോക്കി കള്ള ചിരി ചിരിച്ച പാർവതിയെ ചുഴിഞ്ഞു നോക്കി ഒരു ഉരുള എടുത്തു വായിലേക്ക് വച്ചു.

"നിന്റെ മൂക്കിനു കയറ് വീഴും മോനെ…
ഏട്ടൻ നിന്റെ കല്യാണകാര്യം ന്നോട് പറഞ്ഞിരുന്നു മിക്കവാറും ഉടനെ ണ്ടാവും…."

കണ്ണിറുക്കി ചിരിച്ചുകൊണ്ട് പാർവതി പറഞ്ഞത് കേട്ടതും കഴിച്ച വറ്റ് നിറുകയിൽ കയറി അവൻ ചുമച്ചു പോയി.

"യ്യോ….എന്താടാ….ദാ ഇത്തിരി വെള്ളം കുടിക്ക്…"

അവന്റെ

💬 Comments

View all comments