0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.8K

ഇങ്ങനെ നിക്കുന്നത് അവൾക്ക് തിരിച്ചറിവ് വന്നതുകൊണ്ടാ….രാഹുലിനും അത് ഉണ്ടാവണം…."

ബെഡിൽ പുഞ്ചിരിയോടെ കേട്ട് കിടന്നിരുന്ന രാഹുലിന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് പാർവതിയും അത് കേട്ടിരുന്നു.

"ഇനി പുതിയൊരു ജീവിതം ജീവിച്ചു തുടങ്ങണം…..
അല്ല ഇവളോട് പറഞ്ഞ കാര്യം തന്നെ പറഞ്ഞേക്കാം ജീവിച്ചു കാണിച്ചുകൊടുക്കണം….
കേട്ടല്ലോ…."

സന്ധ്യ ചിരിയോടെ പറഞ്ഞു നിർത്തി.

"നമുക്ക് എന്നാൽ ഇറങ്ങിയാലോ അനൂ…."

സന്ധ്യ അനഖയെ നോക്കി ചോദിച്ചു അവളുടെ കണ്ണുകൾ അപ്പോഴും പാത്തും പതുങ്ങിയും അവനെ തന്നെ നോക്കുകയായിരുന്നു അന്ന് അവൾ തല്ലിയതിനെ ഓർത്തായിരുന്നു അവളുടെ മനസ്സ് പിടച്ചുകൊണ്ടിരുന്നത്...ഒരു ക്ഷെമ ചോദിക്കണം എന്ന് അവൾക്കുണ്ടായിരുന്നെങ്കിലും എങ്ങനെ പറയും എന്നുള്ള പേടിയും കുറ്റബോധവും അവളെ പിന്നോട്ട് വലിച്ചുകൊണ്ടിരുന്നു.

"ഇന്ന് അനു വന്നിട്ട് മുഴുവൻ സൈലന്റ് ആയിരുന്നല്ലോ….എന്നോടൊന്നു മിണ്ടി കൂടി ഇല്ല…."

അനഖയുടെ കയ്യിൽചുറ്റി പാർവതി പരാതി പറഞ്ഞു.

"അവളിടയ്ക്ക് അങ്ങനെയാ പാർവതി….പെട്ടെന്ന് സൈലന്റ് ആവും…."

സന്ധ്യ അനഖയുടെ കയ്യിൽ കോർത്തുകൊണ്ട് തിരികെ പോവാൻ ഇറങ്ങി ഡോറി നടുത്തേതും മുന്നേ പാർവതിയോട് യാത്ര ചോദിക്കാൻ നിന്ന അനഖയുടെ കണ്ണ് ഒരു നിമിഷം തെറ്റിപ്പാളി മിന്നലൊളി പോലെ രാഹുലിന് നേരെ നീണ്ടു, അത് പ്രതീക്ഷിച്ചിരുന്നതിലാവണം അവനും അവളെ തന്നെ നോക്കി കിടക്കുകയായിരുന്നു.

തന്റെ നോട്ടം പിടിക്കപ്പെട്ടതും കള്ളിയെ പോലെ ഒരു കണ്ണിറുക്കി നാക്ക് കടിച്ചു ചമ്മി മുഖം ചുളുക്കിയ അനഖയെ കണ്ട രാഹുലിന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു.

-------------------------------------

"ഡി അനു…..നിനക്കിന്ന് എന്ത് പറ്റി…."

ഹോസ്പിറ്റലിൽ നിന്ന് തിരികെ പോരും വഴി സന്ധ്യ അനഖയോട് ചോദിച്ചു.

"എന്ത് പറ്റാൻ….എനിക്കൊന്നും പറ്റിയില്ല…."

കണ്ണിറുക്കി അനഘ സന്ധ്യയെ കളിയാക്കി.

"ദേ

💬 Comments

View all comments