0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.8K

നീ ഒന്ന് ചെല്ല് ഇതിൽ തന്നെ ഇരുന്നാൽ അവരെന്ത് വിചാരിക്കും…."

"ചെല്ലാല്ലേ…???"

"ചെല്ലടി കഴുതേ….."

ഉന്തി തള്ളി അനഖയെ പുറത്തിറക്കിയ സന്ധ്യ പാർവതിയെയും രാഹുലിനെയും നോക്കി,
സാരി ചുറ്റി ഐശ്വര്യത്തോടെ നടന്നു വരുന്ന പാർവതിക്കൊപ്പം ഷർട്ടും മുണ്ടും ഉടുത്‌ പതിയെ കാലു വലിച്ചു വലിച്ചു നടക്കുന്ന രാഹുലിനെ കണ്ട സന്ധ്യ ഒന്നമ്പരന്നു, മുഖത്ത് തേജസ്സ് നിറഞ്ഞു, എല്ലുകൾ മൂടി പഴയ രാഹുലിലേക്കുള്ള പ്രയാണം ആരംഭിച്ച പോലെ സന്ധ്യയ്ക്ക് തോന്നി.

"ഏട്ടത്തി എങ്ങോട്ടാ സാരി ഒക്കെ ഉടുത്തു…."

രാഹുലിന്റെ നേരെ നോക്കാൻ ചമ്മി, കടിച്ചു പിടിച്ചു പാർവതിയെ നോക്കിയാണ് അനഘ സംസാരിച്ചത്, എങ്കിലും രാഹുൽ കൗതുകത്തോടെ അവളെ നോക്കിക്കൊണ്ടിരുന്നു.

"ആഹ് ഞങ്ങളും ഒരിടംവരെ പോവ്വുവാ….അല്ലെടാ ചെക്കാ…."

പാർവതി പറഞ്ഞതിന് ചിരിയോടെ രാഹുൽ തലയാട്ടി.

"എങ്ങോട്ടേക്കാന്ന് പറ ഏട്ടത്തി…"

"നിങ്ങളുടെ കൂടെ തന്നെ ആടി അനുകുട്ടി….അല്ലേൽ തിരികെ നീ ഒറ്റയ്ക്ക് പോരണ്ടേ,.....അത് വേണ്ട നമുക്ക് ഒരുമിച്ചു പോരാം…."

പാർവതി പറഞ്ഞതുകേട്ട അനഘ ചിരിയോടെ അവളെ നോക്കി.

"സത്യം…!!!"

"അല്ല കള്ളം….
സുരേട്ടാ ആഹ് ബാഗ് ഒക്കെ കാറിലെ ഡിക്കിയിലേക്ക് വെച്ചോളൂട്ടോ…"

കാറിന്റെ കീ കൊടുതുകൊണ്ട് ബാഗുമായി വന്ന ഡ്രൈവർ നോട് പാർവതി പറഞ്ഞു.

"സന്ധ്യ കാറിൽ ആയിരിക്കും അല്ലെ….ഞാൻ ഇവനെ കൊണ്ടോയി കാറിൽ ഇരുത്തിയിട്ടു വരാവേ…."

പാർവതി രാഹുലിനെയും താങ്ങിക്കൊണ്ട് കാറിലേക്ക് നീങ്ങുമ്പോൾ അനഖയും പതിയെ കാറിലേക്ക് നീങ്ങി,

പാർവതി കാറിലേക്ക് ചാഞ്ഞു നിന്നു സംസാരിക്കുന്നത് ഇപ്പുറം നിന്ന് രാഹുൽ കണ്ടു അല്പം കഴിഞ്ഞു തിരികെ വന്നു ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു,

"ഞങ്ങൾ പോയിട്ട് വരാം സുരേട്ട….ചിലപ്പോ തിരികെ വരുമ്പോൾ

💬 Comments

View all comments