Chapter Title : മറുപുറം 3 [Achillies] [Climax]
ചുണ്ടുകൾ അവന്റെ ചുണ്ടിനെ പൂട്ടിയിരുന്നു.
രാഹുലിന്റെ കണ്ണിൽ അത്ഭുതം നിറഞ്ഞു, എന്നാൽ അനഘ കണ്ണടച്ച് അവന്റെ പിൻകഴുത്തിൽ കൈ അമർത്തി അവന്റെ ചുണ്ടും നാവും ചപ്പി വലിച്ചുകൊണ്ടിരുന്നു. അവന്റെ കൈ പതിയെ അവളുടെ ഇടുപ്പിനെ ചുറ്റി, അവളെ തന്നിലേക്ക് അടുപ്പിച്ചു മേൽചുണ്ടിലെ വിയർപ്പ് ചുണ്ട് കൊണ്ട് ചപ്പി നുണഞ്ഞു,
ഒരാഗാധ ചുംബനത്തിലേക്ക് കടക്കുമ്പോഴേക്കും അനഘ അവനെ തള്ളി നീക്കി.
പെട്ടെന്ന് ഒന്നമ്പരന്ന രാഹുൽ എന്ത് പറ്റി എന്ന ചിന്തയിൽ നിന്നു.
"ഹും ചെക്കന്റെ വായിൽ ആഹ് വൃത്തികെട്ട മണാ……
വാ ഇങ്ട്….."
മുഖം ചുളിച്ചു അത്രയും പറഞ്ഞ അവൾ അവന്റെ കയ്യും വലിച്ചു അവളുടെ ബാത്റൂമിലേക്ക് കയറി.
അവനെ ക്ലോസറ്റിന്റെ കവർ അടച്ചു അതിലിരുത്തിയ അവൾ വാഷ് ബേസിനിലെ ടാപ് തുറന്നു വെള്ളം കയ്യിൽ എടുത്തു അവന്റെ വായിക്ക് മുന്നിൽ കൊണ്ട് വന്നു, മനസ്സിലായ രാഹുൽ അവളുടെ കൈക്കുമ്പിളിലെ വെള്ളം വായിലേക്കെടുത് കുലുക്കി തുപ്പി,
രണ്ടു വട്ടം കൂടി അങ്ങനെ ചെയ്ത അനഘ തന്റെ ബ്രഷിൽ പേസ്റ്റ് തേച്ചു അവന്റെ മുന്നിൽ നിന്നു.
അത് കണ്ട രാഹുൽ ഇതെന്തിന് എന്നാ ഭാവത്തിൽ അവളെ നോക്കി.
"വാ തുറക്കെടാ…."
കനപ്പിച്ച സ്വരം.
അവൻ അനുസരിച്ചു പോയി….
അനഖയുടെ ബ്രഷ് ഉപയോഗിച്ച് അവൾ തന്നെ അവന്റെ പല്ല് തേപ്പിച്ചു വായ് കഴുകിച്ചു.
അവന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു ഷർട്ട് ഊരി എടുത്തു ഹാങ്കറിൽ തൂക്കി, പിന്നെ ബെല്ടിൽ കൈ വെച്ചതും രാഹുൽ അവളുടെ കൈക്ക് മേലെ കൈ വെച്ചു.
"ഉം…."
അനഖയുടെ ഇരമ്പിച്ചുള്ള മൂളലിൽ അവന്റെ കൈ അഴിഞ്ഞു.
ജീൻസ്
💬 Comments
View all comments