Chapter Title : മസാജ് തെറാപ്പിസ്റ്റ് 1 [Eros - God of Lust]
മുന്നിലെത്തി നിന്നു. ആ വലിയ ഡബിൾ ഡോർ ഗെയിറ്റ് അടഞ്ഞാണ് കിടന്നത്. ഉള്ളില്‍ നിന്നും ലോക് ചെയ്തിട്ടുണ്ടെന്ന് ഗെയിറ്റിന്റെ വിടവിലൂടെ എനിക്ക് കാണാനും കഴിഞ്ഞു.
ഞാൻ രണ്ട് മണിക്ക് വരുമെന്ന് ആന്റി അവളോട് പറഞ്ഞതാണല്ലോ. പിന്നെ എന്തിനാ ഗെയിറ്റ് ലോക്കായി കിടക്കുന്നത്? വീട്ടില്‍ ആരുമില്ലേ, എല്ലാവരും പുറത്തെങ്ങോട്ടെങ്കിലും പോയോ? എനിക്ക് സംശയമായി.
എന്തായാലും പ്രിബിയെ വിളിച്ചു നോക്കാൻ ഞാൻ തീരുമാനിച്ചു.
എന്നോട് ഒരുപാട് ക്ലയന്റ്സ് എന്റെ പേഴ്സണല്‍ നമ്പര്‍ ചോദിച്ചിട്ടുണ്ടെങ്കിലും ഞാൻ ആര്‍ക്കും കൊടുത്തിട്ടില്ല, ഓഫിസിൽ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞൊഴിയുകയാണ് ചെയ്തിട്ടുള്ളത്. തെറാപ്പി കാര്യമായി ക്ലയന്റ്സിനടുത്തേക്ക് പോകുമ്പോ മാത്രം ഓഫീസ് ഫോൺ എക്സ്റ്റെൻഷൻ എന്റെ മൊബൈലുമായി ലിങ്ക് ചെയ്തിട്ടാണ് ഉപയോഗിക്കാറുള്ളത്.
ആന്റി എനിക്ക് വാട്സാപ്പിൽ അയച്ചുതന്ന പ്രിബിയുടെ നമ്പര്‍ കോപ്പി പേസ്റ്റാക്കി കോൾ ചെയ്തു.
പ്രീബിയെ എനിക്ക് നല്ല ഓർമ്മയുണ്ട്. അവളെ മാത്രമല്ല, എനിക്ക് നല്ല ഓര്‍മ്മശക്തി ഉള്ളതുകൊണ്ട് മുമ്പ് കണ്ടിട്ടുള്ള ആരെയും ഞാൻ പെട്ടന്ന് മറക്കാറില്ല.
പ്രിബി ഒരു വെളുത്ത സുന്ദരിയാണ്. 23 വയസ്സ്. അഞ്ചരയടി പൊക്കമുണ്ടാകും. നല്ല മധുരമുള്ള സോഫ്റ്റ് ശബ്ദമാണ്. പ്രിബിക്ക് ഒരു പ്രത്യേക സൗന്ദര്യമാണ്. അവളെ കണ്ടുകൊണ്ടിരിക്കാൻ തോന്നിപ്പോകും.
അവളുടെ ബോഡി സ്ട്രക്ച്ചറും നല്ല വടിവൊത്തതാണ്. അവളുടെ പുഞ്ചിരിക്ക് പോലും നല്ല ആകര്‍ഷണമുണ്ട്. അവള്‍ ബി.കോം കഴിഞ്ഞിട്ട് സിഎംഎ കംപ്ലീറ്റ് ചെയ്ത ശേഷമാണ് കാനട പോയിട്ട് വന്നത്. കാനട പോകുന്ന കാര്യവും ലാസ്റ്റായി മസാജ് ചെയ്യാൻ പാർലറിൽ വന്നപ്പോ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അവള്‍ ആളൊരു ഇൻട്രോവേർട്ട് ആണെങ്കിലും എന്നോട് എപ്പോഴും വാചാലയായിരുന്നു.
ഗെയിറ്റിന് പുറത്ത് എന്റെ കാറിലിരുന്ന് കൊണ്ടുതന്നെ ഞാൻ പ്രിബിയുടെ
💬 Comments
View all comments