0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 1 [Eros - God of Lust]

Author : Erosgol Read All Parts 51557

കിടന്ന അവളുടെ പേരും എക്സ്റേ എടുത്ത ഡെയിറ്റും പരിശോധിച്ചു. ഈ എക്സ്റേ അവളുടെ തന്നെയാണെന്ന് ഉറപ്പാക്കിയ ശേഷം അതിനെ തിരികെ കൊടുത്തു. അവൾ അതിനെ ബീറോയിൽ തിരികെ വച്ച് പൂട്ടിയ ശേഷം വന്ന് പിന്നെയും അവളുടെ ബെഡ്ഡിലിരുന്നിട്ട് എന്തോ പറയാനുള്ളത് പോലെ നോക്കി. പക്ഷേ ദൈര്യം കിട്ടാത്തത് പോലെ അവൾ മിണ്ടാതിരുന്നു.

“നമുക്ക് തുടങ്ങിയാലോ?” കുറെ കഴിഞ്ഞിട്ടും അവള്‍ ഒന്നും മിണ്ടാത്തത് കൊണ്ട്‌ ഞാൻ ചോദിച്ചു.

“മ്മ്..” അവള്‍ മൂളി.

ഉടനെ ആ വിശാലമായ റൂമിൽ ഞാൻ ഒരു സ്ഥലം സെലക്റ്റ് ചെയ്തു. ശേഷം എന്റെ ട്രോളി ബാഗ് തുറന്ന് ആദ്യം റബ്ബര്‍ മാറ്റിങ് എടുത്ത് ഫ്ളോറിൽ വിരിച്ചു. അതുകഴിഞ്ഞ്‌ ബാഗില്‍ നിന്നും ഫോൾഡ്ഡിങ് മസാജ് ടേബിൾ എടുത്ത് റബ്ബർ മാറ്റിങ്ങിന് മുകളില്‍ നിവർത്തി സെറ്റ് ചെയ്തിട്ട് അതിലേക്ക് ഫ്രെഷ് ടവൽ വിരിച്ചു. എന്നിട്ട് അവള്‍ക്ക് അത്യാവശ്യമായി വേണ്ടിവരുന്ന പലതരം കുഷൻ സപ്പോര്‍ട്ടുകളും എടുത്ത് പുറത്ത്‌ വച്ചിട്ട് അവളെ നോക്കി.

അവള്‍ എല്ലാം ജിജ്ഞാസയോടെ നോക്കി നില്‍ക്കുന്നതാണ് കണ്ടത്.

“മേഡം—”

“പ്ലീസ് ചേട്ടാ, ഞാൻ ആയിരം വട്ടം പറഞ്ഞു കഴിഞ്ഞു, എന്റെ ക്ഷമ പരീക്ഷിക്കരുത്, എന്റെ പേര്‌ പറഞ്ഞാൽ മതി.” ഇടക്ക് കേറി അവൾ പറഞ്ഞു.

“ഓക്കെ,  എപ്പോഴത്തേയും പോലെ പാർഷ്യൽ ബോഡി മസാജ് തെറാപ്പിക്കാണ് നിങ്ങൾ അപ്പോയിന്റ്മെന്റ് എടുത്തിരിക്കുന്നത്. നടുവും, കഴുത്തും, തോളും  കൈകളുമാണ് നിങ്ങൾ അതിൽ സൂചിപ്പിച്ചിരുന്നത്, ശെരിയല്ലേ?” ഉറപ്പ് വരുത്താനായി ഞാൻ ചോദിച്ചു.

“ബുക്കിങ് പ്രകാരം ശെരിയാണ്, പക്ഷേ…,” അവൾ ഒന്ന് മടിച്ചിരുന്നിട്ട് വെപ്രാളം പിടിച്ച് വേഗം തുടർന്നു, “എനിക്ക് ഫുൾ ബോഡി മസാജ് തെറാപ്പിയാണ് വേണ്ടത്, അതിന്റെ പേമെന്റ് ഇപ്പോള്‍തന്നെ ഞാൻ ചെയ്തേക്കാം.” അതും പറഞ്ഞ്‌ എന്റെ മറുപടിക്ക് പോലും കാത്തുനിൽക്കാതെ അവൾ വേഗം മൊബൈലില്‍ ഓൺലൈൻ പേമെന്റ് ചെയ്യാൻ തുടങ്ങി.

അവളുടെ പെട്ടന്നുള്ള മനമാറ്റത്തില്‍ ഞാനൊന്ന് അന്തിച്ചെങ്കിലും പെട്ടന്നു തന്നെ ആത്മ നിയന്ത്രണം വീണ്ടെടുത്തു.

പ്രിബിക്ക് ഞാൻ മൊത്തം 29 പ്രാവശ്യം മസാജ് ചെയ്തു കൊടുത്തിട്ടുണ്ട്, എല്ലാം പാർലറിൽ വച്ചു മാത്രം. പക്ഷേ അവള്‍ ഒരിക്കൽ പോലും ഫുൾ ബോഡി മസാജ്

💬 Comments

View all comments