Chapter Title : മസാജ് തെറാപ്പിസ്റ്റ് 1 [Eros - God of Lust]
ഞാൻ യോഗ സയൻസും, മസാജ് തെറാപ്പിയും, ആയുർവേദവും ഒരുമിച്ച് പഠിക്കാൻ തുടങ്ങി. മസാജ് തെറാപ്പി പഠിക്കുന്ന കാര്യത്തിൽ മാത്രം ചില കുടുംബക്കാരും, നാട്ടുകാരുടെയും കുറ്റം പറച്ചിലും, ഉപദേശവും, കളിയാക്കലും കേള്‍ക്കേണ്ടി വന്നു. പക്ഷേ അതൊക്കെ അവഗണിച്ച് സകല പഠനങ്ങളും ഞാൻ പഠിച്ച് പൂര്‍ത്തിയാക്കി. അതുകഴിഞ്ഞ് രണ്ട് വര്‍ഷം പരീക്ഷണ ലാബുകളിൽ നിന്നും ഞാൻ പഠിച്ചു.
ഒടുവില്‍ എല്ലാം കഴിഞ്ഞ് മുത്തച്ചൻ എന്റെ പേര്‍ക്ക് എഴുതിത്തന്നിരുന്ന വസ്തുവിന്റെ വലിയൊരു ശതമാനവും വിറ്റാണ് നാട്ടില്‍ തന്നെ ഒരു യോഗയും, ഒരു മസാജ് സെന്ററും, പണിത് അതിന്റെ റജിസ്റ്റ്രേഷനും ലൈസന്‍സും എടുത്തത്. പിന്നെ ചെറിയൊരു ആയുര്‍വേദ ചികില്സാ കേന്ദ്രവും തുടങ്ങി അതിനും ഞാൻ ലൈസൻസ് എടുത്തു.
മസാജ് സെന്ററിന്റെ പേരില്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസം പറച്ചിലും മുഖം ചുളിപ്പും ഉണ്ടായെങ്കിലും ഞാൻ അതൊന്നും കാര്യമാക്കിയില്ല.
യോഗ ക്ലാസിലേക്ക്, നാട്ടുകാരിൽ നിന്നുപോലും ഒരുപാട് ആളുകൾ വരാൻ തുടങ്ങിയെങ്കിലും മസാജ് സെന്ററിൽ എന്റെ നാട്ടുകാർ ആരുംതന്നെ വന്നില്ല. പക്ഷേ ഞാൻ കൊടുത്ത പരസ്യങ്ങൾ കണ്ട് വേറെ സ്ഥലങ്ങളില്‍ നിന്നൊക്കെ ആളുകൾ വരാൻ തുടങ്ങിയിരുന്നു. പെട്ടന്ന് തന്നെ ആയുർവേദ ചികില്സയും, യോഗയും, മസാജ് സെന്ററും വൻ വിജയമായി മാറി. ലക്ഷങ്ങൾ അറിയപ്പെടുന്ന സ്ഥലങ്ങളായി മാറി.
ആ സമയത്ത് ഞാൻ ഒരു ഔഷധ പരീക്ഷണ ലാബിന്റെ ലൈസൻസും എടുത്ത് ലാബ് ഓപ്പണ് ചെയ്തു.
അവസാനം, എല്ലാ പോരാട്ടത്തിനും ശേഷം ചെറിയൊരു അല്‍ഭുതം സംഭവിച്ചു — എന്റെ വീട്ടുകാരും നാട്ടുകാരും വിചാരിച്ചിരുന്നത് പോലത്തെ ലൈംഗിക ചുറ്റിക്കളികൾ ഒന്നും എന്റെ മസാജ് സെന്റരിൽ സംഭവിക്കുന്നില്ലെന്ന് മനസ്സിലാവാൻ തുടങ്ങിയതോടെ എന്റെ നാട്ടിലുള്ള പലരുടെ കാഴ്ചപ്പാടുകളും മാറി വരാൻ തുടങ്ങി. പപ്പയും അമ്മയ്ക്കും പോലും എന്നോടുള്ള ദേഷ്യത്തില്‍ ചെറിയൊരു മാറ്റം സംഭവിച്ചു. എല്ലാ മസാജ് തെറാപ്പി സെന്ററും ഒരുപോലെ മോശപ്പെട്ട സ്ഥാപനങ്ങള്‍ അല്ലെന്ന് എല്ലാവർക്കും മനസിലാക്കാന്‍ തുടങ്ങി. കൂടാതെ, എന്റെ നാട്ടിലുള്ള പല സ്ത്രീകളും എന്നെ വിശ്വസിച്ച് ധൈര്യമായി എന്നെ അവരുടെയൊക്കെ വീടുകളിൽ വിളിച്ചു വരുത്തി മസാജ് തെറാപ്പി ചെയ്യാനും തുടങ്ങി.
അങ്ങനെ വിജയകരമായി തന്നെ എന്റെ സ്ഥാപനങ്ങള്‍ ചലിക്കാൻ തുടങ്ങി.
*****************
എന്റെ യോഗ സെന്ററിൽ രാവിലത്തെ മേല്‍നോട്ടവും പ്രാക്ടീസ് കൊടുക്കുന്നതും കഴിഞ്ഞ് രാവിലെ 9 മണിക്ക് എന്റെ മസാജ് സെന്ററിൽ ചെന്ന് കേറിയതും ലാന്‍ഡ് ഫോണിൽ ഏതോ ക്ലൈന്റിനോട് സംസാരിച്ച് കൊണ്ടിരുന്ന ഹില്‍ഡ ആന്റി മൗത്ത് പീസ് ഒന്ന് പൊത്തിപ്പിടിച്ചിട്ട്..,
“ജിനു, ഒന്ന് വെയിറ്റ്
💬 Comments
View all comments