Chapter Title : മസാജ് തെറാപ്പിസ്റ്റ് 2 [Eros – God of Lust]
എന്നിട്ട് പറഞ്ഞു, “പ്രധാനമായി എല്ലാ ബോഡി ജോയിന്റസിലും, പിന്നെ വാരിയെല്ല് ഭാഗത്തും എനിക്ക് കടുത്ത വേദനയുണ്ട്. പിന്നെ കൈ, കാൽ, തുട, നടുവിനുമൊക്കെ മിതമായ വേദനയും; എന്റെ കഴുത്തിന് നേരിയ അസ്വസ്ഥത മാത്രവും. പിന്നെ എന്റെ മുഖത്ത് ചെറിയൊരു കുത്തൽ പോലെയുമുണ്ട്. ഇത്രയുമാണ് എന്റെ പ്രശ്നങ്ങൾ.”
മറ്റുള്ളവർ എന്നെയും അവർണയേയും മാറിമാറി നോക്കി നില്‍ക്കുന്നത് എന്നെ അസ്വസ്ഥതമാക്കുന്നുണ്ടായിരുന്നു.
“മുഖത്ത് കുത്തൽ പോലെ വരാൻ എന്താ കാരണം?” കാര്‍ത്തിക സംശയത്തോടെ എന്നോട് ചോദിച്ചു.
“അത് രക്തയോട്ടം കുറയുമ്പോ സംഭവിക്കും, മേഡം. ഫെയിസ് മസാജ് ചെയ്താൽ ആ കുത്തൽ മാറ്റാൻ കഴിയും.” ഞാൻ മറുപടി പറഞ്ഞിട്ട് പിന്നെയും അസ്വസ്ഥനായി നിന്നു.
“ഞാനും മേഡമോ?!” കാര്‍ത്തിക തല ചൊറിഞ്ഞു. ഉടനെ മറ്റുള്ളവർ ചിരിച്ചു.
“എനിക്ക് അടുക്കളയില്‍ കുറച്ച് ജോലിയുണ്ട്, ഞാൻ പോകുന്നു.” എന്റെ അസ്വസ്ഥത മനസ്സിലാക്കിയത് പോലെ അംബിക മേഡം പറഞ്ഞിട്ട് പുറത്തേക്ക് പോയി.
“ഞാനും വന്ന് സഹായിക്കാം.” ആ അമ്മച്ചി എന്നെ ഒന്ന് ചുഴിഞ്ഞ് നോക്കിയിട്ട് മരുമകൾക്ക് പിന്നാലെ പോയി.
“ഞങ്ങള് നില്‍ക്കുന്നതിൽ എന്തേലും പ്രശ്നമുണ്ടോ മാഷേ?” അമ്മച്ചി പോയതും കാര്‍ത്തിക എന്നോട് ചോദിച്ചു.
“ഇല്ല മേഡം, എനിക്ക് പ്രശ്നമില്ല. നിങ്ങളിവിടെ നില്‍ക്കുന്നത് തന്നെയാ നല്ലത്…, വേണ്ടിവന്നാൽ എന്നിൽ നിന്ന് അവർണ മേഡത്തെ രക്ഷിക്കാൻ നിങ്ങളുണ്ടെന്ന ധൈര്യം ആ അമ്മച്ചിക്ക് കിട്ടുമല്ലോ.” ആരെയും നോക്കാതെ പറഞ്ഞിട്ട് ഞാൻ എന്റെ ട്രോളി ബാഗ് നിലത്തൊരു സൈഡിൽ വച്ചിട്ട് ഞാൻ മുട്ടുകുത്തിയിരുന്നു. എന്നിട്ട് ബാഗ് തുറന്ന് അതിൽ നിന്നും എനിക്ക് വേണ്ടതൊക്കെ എടുത്ത് പുറത്തു വച്ചു.
“സോറി ചേട്ടാ,” അവർണ എന്നോട് ക്ഷമ
💬 Comments
View all comments