Chapter Title : മസാജ് തെറാപ്പിസ്റ്റ് 2 [Eros – God of Lust]
“പിന്നേ മേഡത്തിന് പെയിൻ എവിടെയൊക്കെയാണെന്ന് പറഞ്ഞാൽ അതനുസരിച്ച് നമുക്ക് തെറാപ്പി തുടങ്ങാമായിരുന്നു. ഇവിടെ കഴിഞ്ഞിട്ട് എനിക്ക് വേറെയും കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്.”
“ശെരി, ജിനു തുടങ്ങിക്കൊ, ഞാൻ ഒന്ന് നടക്കാൻ ഇറങ്ങുവ.” സുബാഷ് സർ അല്‍പ്പം ഗൗരവം നടിച്ച് ആ റൂമിൽ നിന്നിറങ്ങിപ്പോയി.
“എടാ മോനെ നിക്കടാ, ഞാനും വരുന്നു നടക്കാൻ.” അപ്പച്ചനും പുറത്തേക്ക് പോയി.
അപ്പച്ചന്‍ 85 വയസ്സിലും കുറച്ചൊക്കെ ഫിറ്റായിരുന്നു. നടത്തത്തിന് ചെറിയൊരു വിറയലൊഴികെ മറ്റൊരു ആരോഗ്യ പ്രശ്‌നവും പുറമെ കാണാന്‍ കഴിഞ്ഞില്ല. ആ അമ്മച്ചി ചെറുതായൊന്ന് കൂനിയാണ് നടക്കുന്നത്, സംസാരിക്കുമ്പോ നാക്കിന് ചെറിയൊരു കുഴച്ചിലുണ്ട്, പിന്നെ അപ്പച്ചനേക്കാളും നടത്തത്തിന് വിറയലുണ്ടായിരുന്നെങ്കിലും പരസഹായമില്ലാതെ തന്നെ നടക്കുന്നുണ്ടായിരുന്നു.
“അപ്പോ, ജിനു, അവർണയെ ഈ സാധനത്തിൽ കിടത്തിയാണോ നിങ്ങൾ തെറാപ്പി കൊടുക്കാന്‍ പോകുന്നത്?” സ്വര്‍ണ്ണ എന്നെ നോക്കി ചോദിച്ചു.
“ഞാൻ കൊണ്ടുവന്നിട്ടുള്ള ഫോൾഡ്ഡിങ് മസാജ് ടേബിളേക്കാളും ഇത് തന്നെയാണ് നല്ലത്.” എന്റെ അഭിപ്രായം ഞാൻ പറഞ്ഞു.
“ഓക്കെ മേഡം, മേഡത്തിന് ഫുൾ ബോഡി പെയിൻ ഉണ്ടെന്നല്ലേ പറഞ്ഞിരിക്കുന്നത്?”
“അതേ സർ.” അവർണ സീരിയസ്സായി പറഞ്ഞു.
എന്നോട് പകരം വീട്ടാനാണ് അവള്‍ എന്നെ സർ എന്ന് വിളിച്ചതെന്ന് മനസ്സിലായെങ്കിലും ഞാൻ അത് മൈന്റ് ചെയ്തില്ല. ഞാൻ അതിൽ പ്രതികരിക്കുമെന്ന് വിചാരിച്ച അവള്‍ക്ക് നിരാശപ്പെടേണ്ടി വന്നു.
ഇത് മനസ്സിലാക്കിയത് പോലെ കാര്‍ത്തികയും സ്വര്‍ണ്ണയും അവർണയെ നോക്കി കളിയാക്കും പോലെ ചിരിച്ചു.
“ഓക്കെ മേഡം, ആ പെയിനൊക്കെ എത്ര സിവിയറാണെന്നും, വേറെ എന്തെങ്കിലും ബോഡി പ്രശ്നങ്ങൾ ഉണ്ടെങ്കിലും പറഞ്ഞോളൂ.” ഞാൻ അവർണയോടായി പറഞ്ഞു.
അവള്‍ മുഖം വീർപ്പിച്ച് പിടിച്ച് തലയാട്ടി.
💬 Comments
View all comments